മാന്തൾ

(Cynoglossus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാന്തൾ അഥവാ മാന്ത, ശരീരം പരന്ന് നാക്കുപോലെ കാണപ്പെടുന്ന വിവിധ കുടുംബങ്ങളിൽ പെട്ട മത്സ്യങ്ങളെ പൊതുവെ 'ടങ് സോൾസ്' എന്നു പറയപ്പെടുന്നത്.അത്തരത്തിൽപ്പെട്ട ഒരു മത്സ്യമാണ് സൈനോഗ്ലോസിഡേ കുടുംബത്തിൽപ്പെട്ട മാന്തളുകൾ. ഇവ നങ്കുകൾ എന്നും അറിയപ്പെടുന്നു.മാന്തളിന്റെ വിവിധ സ്പീഷിസുകൾ കേരളതീരത്ത് ലഭ്യമാണെങ്കിലും ഏറെ വാണിജ്യ പ്രാധാന്യമുള്ളത് മലബാർ ടങ്സോൾ (Cynoglossus macrostomus),എന്നറിയപ്പെടുന്ന മത്സ്യമാണ്.

മാന്തൾ
Cynoglossus feldmanni
Cynoglossus monopus
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Order: Pleuronectiformes
Family: Cynoglossidae
Genus: Cynoglossus
Hamilton, 1822
Type species
Cynoglossus lingua
Hamilton, 1822
Synonyms

Arelia Kaup, 1858
Areliscus Jordan & Snyder, 1900
Cantoria Kaup, 1858
Cantorusia Whitley, 1940
Cynoglossoides von Bonde, 1922
Dexiourius Chabanaud, 1947
Dollfusichthys Chabanaud, 1931
Icania Kaup, 1858
Notrullus Whitley, 1951
Trulla Kaup, 1858

സ്പീഷിസുകൾ

തിരുത്തുക

ഈ ജനുസിൽ ഇപ്പോൾ 67 സ്പീഷിസുകൾ ആണ് ഉള്ളത്:

  1. 1.0 1.1 1.2 1.3 1.4 Wang, Z.-m., Munroe, T.A. & Kong, X.-y. (2016): A new species of tongue sole (Pisces: Pleuronectiformes: Cynoglossidae: Cynoglossus) from coastal waters of the South China Sea. Proceedings of the Biological Society of Washington, 129 (1): 129–143.
  2. Froese, Rainer, and Daniel Pauly, eds. (2018). "Cynoglossus crepida" in ഫിഷ്ബേസ്. February 2018 version.
  3. Munroe, T.A. & Kong, X.-Y. (2016): Resolving uncertainties regarding the nomenclature and status of the Tongue Soles, Paraplagusia dollfusi Chabanaud, 1931 and ‘‘Cynoglossus (Trulla) dollfusi (Chabanaud, 1937)’’ (Teleostei: Pleuronectiformes: Cynoglossidae). Proceedings of the Biological Society of Washington, 129 (1): 10-23.
  4. Kottelat, M. (2013): Nomenclature and identity of the tongue soles Paraplagusia bilineata, “Cynoglossus bilineatus” and Paraplagusia blochii (Teleostei: Pleuronectiformes). Archived 2016-03-06 at the Wayback Machine. Raffles Bulletin of Zoology, 61 (2): 763–766.
"https://ml.wikipedia.org/w/index.php?title=മാന്തൾ&oldid=3844785" എന്ന താളിൽനിന്ന് ശേഖരിച്ചത്