സൈക്ലാമെൻ പെർസികം

ചെടിയുടെ ഇനം
(Cyclamen persicum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പേർഷ്യൻ സൈക്ലാമെൻ ആയ സൈക്ലാമെൻ പെർസികം കിഴങ്ങുവർഗ്ഗത്തിൽപ്പെട്ട ഒരു സസ്യമാണ്. സമുദ്രനിരപ്പിൽ നിന്ന് 1,200 മീറ്റർ (3,900 അടി) വരെ ഉയരത്തിൽ വളരുന്ന ഇവ മലയിടുക്കുകളുള്ള പ്രദേശങ്ങൾ, തെക്ക്-മദ്ധ്യേ തുർക്കി മുതൽ ഇസ്രായേലിലും ജോർദാനിലും അൾജീരിയ, ടുണീഷ്യ, റോഡ്സിലെ ഗ്രീക്ക് ദ്വീപ്, കർപഥോസ് , ക്രെറ്റെ തുടങ്ങിയ സ്ഥലങ്ങളിലും കാണപ്പെടുന്നു. ഈ സ്പീഷീസിൻറെ കൾട്ടിവറുകൾ പൂന്തോട്ടക്കാരുടെ സൈക്ലാമെന്റെ കൂട്ടത്തിൽ (florist's cyclamen) സാധാരണയായി കാണപ്പെടുന്നു.

സൈക്ലാമെൻ പെർസികം
A typical wild form along the green path between Yagur and Nesher, Israel
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Subgenus:
Section:
Species:
C. persicum
Binomial name
Cyclamen persicum

വിവിധതരം തിരുത്തുക

 
Culture form.

രണ്ട് പ്രകൃതിദത്ത ഇനങ്ങളും നിരവധി പേരുകളുള്ള വ്യത്യസ്ത ഇനങ്ങളും കാണപ്പെടുന്നു. പൂവിടുമ്പോൾ, വ്യത്യസ്ത വർണ്ണദളങ്ങൾ ആണ് ലഭിക്കുന്നത്.

  • C. persicum var. persicum (winter- and spring-flowering — all of range)
  • C. persicum var. persicum f. persicum (white to pale pink)
  • C. persicum var. persicum f. albidum (pure white)
  • C. persicum var. persicum f. roseum (rose-pink)
  • C. persicum var. persicum f. puniceum (red to carmine)
  • C. persicum var. autumnale (autumn-flowering)

കൾട്ടിവറുകൾ തിരുത്തുക

 
Cyclamen persicum cultivars in a Californian nursery operated by Japanese horticulturalists

താഴെപ്പറയുന്നവ തെരഞ്ഞെടുത്ത കൾട്ടിവറുകൾ ആണ്. ഗ്ലാസ് കൊണ്ട് നിർമ്മിച്ച് ക്രിത്രിമമായി സൃഷ്ടിച്ച മിതോഷ്ണമേഖലയിൽ ഇവ നന്നായി വളരുന്നതാണ്: -

  • 'Concerto Apollo'[1]
  • 'Halios Bright Fuchsia'[2]
  • 'Halios Violet'[3]
  • 'Halios White'[4]
  • 'Laser Rose'[5]
  • 'Laser Salmon with Eye'[6]
  • 'Laser Scarlet'[7]
  • 'Laser White'[8]
  • 'Miracle Deep Rose'[9]
  • 'Miracle White'[10]
  • 'Sierra Fuchsia'[11]
  • 'Sierra Light Purple'[12]
  • 'Sierra Pink with Eye'[13]
  • 'Sierra Scarlet'[14]
  • 'Sierra White with Eye'[15]

ഉപയോഗങ്ങൾ തിരുത്തുക

സൈക്ലാമെൻ പെർസികം അർദ്ധ-വിഷമുള്ള ഇരുണ്ട-തവിട്ട് ട്യൂബറസ് റൂട്ട് ആണ്. ചില സംസ്കാരങ്ങളിൽ, കിഴങ്ങുവർഗ്ഗങ്ങൾ സോപ്പുണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. [16]മണ്ടേറ്ററി പാലസ്തീനിലെ ബെഡോയിൻസ് ജനങ്ങൾ ഇതിൻറെ ഭൂകാണ്ഡം ശേഖരിക്കാറുണ്ടായിരുന്നു. അതിനു ശേഷം അത് ഉരച്ച് ചുണ്ണാമ്പിൽ മിശ്രിതമുണ്ടാക്കി മത്സ്യം വളർത്തുന്ന തടാകങ്ങളിലും മറ്റും തളിക്കുന്നു. ഈ വിഷമുള്ള മിശ്രിതങ്ങൾ മത്സ്യക്കുഞ്ഞുങ്ങളെ ഉപരിതലത്തിലേക്ക് എത്തിക്കുകയും പിന്നീട് മത്സ്യത്തൊഴിലാളികൾക്ക് മത്സ്യങ്ങളെ ശേഖരിക്കാൻ എളുപ്പമാകുകയും ചെയ്യുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉപയോഗപ്പെടുത്തിയ അത്തരം രീതികളിലുള്ള മത്സ്യബന്ധനം ബ്രിട്ടീഷ് മാൻഡേറ്റ് അധികൃതർ നിരോധിച്ചു. .[17]

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "RHS Plant Selector - Cyclamen 'Concerto Apollo'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  2. "RHS Plant Selector - Cyclamen 'Halios Bright Fuchsia'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  3. "RHS Plant Selector - Cyclamen 'Halios Violet'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  4. "RHS Plant Selector - Cyclamen 'Halios White'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  5. "RHS Plant Selector - Cyclamen 'Laser Rose'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  6. "RHS Plant Selector - Cyclamen 'Laser Salmon with Eye'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  7. "RHS Plant Selector - Cyclamen 'Laser Scarlet'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  8. "RHS Plant Selector - Cyclamen 'Laser White'". Archived from the original on 2012-01-06. Retrieved 18 June 2013.
  9. "RHS Plant Selector - Cyclamen 'Miracle Deep Rose'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  10. "RHS Plant Selector - Cyclamen 'Miracle White'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  11. "RHS Plant Selector - Cyclamen 'Sierra Fuchsia'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  12. "RHS Plant Selector - Cyclamen 'Sierra Light Purple'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  13. "RHS Plant Selector - Cyclamen 'Sierra Pink with Eye'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  14. "RHS Plant Selector - Cyclamen 'Sierra Scarlet'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  15. "RHS Plant Selector - Cyclamen 'Sierra White with Eye'". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
  16. Theophrastus, Enquiry into Plants, the Loeb Classical Library edition, vol. ii, London 1916, p. 263
  17. Aref Abu-Rabia, Bedouin Century (Education and Development among the Negev Tribes in the Twentieth Century), New-York 2001, p. 47 (ISBN 978-1-57181-832-4)

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സൈക്ലാമെൻ_പെർസികം&oldid=3621576" എന്ന താളിൽനിന്ന് ശേഖരിച്ചത്