സൈക്ലമെൻ സൈപ്രിയം

ചെടിയുടെ ഇനം
(Cyclamen cyprium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കിഴങ്ങിൽ നിന്ന് വളരുന്ന ഒരു വാർഷിക സസ്യമാണ് സൈക്ലെമെൻ സൈപ്രിയം (സൈപ്രസ് സൈക്ലമെൻ), 300–1,200 മീറ്റർ (980–3,940 അടി) ഉയരത്തിൽ സൈപ്രസ് വനഭൂമി പർവതനിരകളിലെ സ്വദേശിയായ ഈ പുഷ്പം ദേശീയ പുഷ്പവുമാണ്.[1]സൈക്ലമെൻ പെർസിക്കം, സൈക്ലമെൻ ഗ്രേക്കം എന്നിവയും സൈപ്രസിൽ കാണപ്പെടുന്നു, പക്ഷേ അവ പ്രാദേശികമല്ല.

സൈക്ലമെൻ സൈപ്രിയം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Subgenus:
Corticata
Binomial name
Cyclamen cyprium

ചിത്രശാല

തിരുത്തുക
  1. "Κυκλάμινο το κυπριακό" (PDF). Archived from the original (PDF) on 2006-05-18. Retrieved 2008-06-16.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സൈക്ലമെൻ_സൈപ്രിയം&oldid=3648318" എന്ന താളിൽനിന്ന് ശേഖരിച്ചത്