പട്ടാള വിപ്ലവം
(Coup d'état എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഭരണകൂടത്തെ നിയമപരമല്ലാത്ത മാർഗ്ഗങ്ങളിലൂടെ അട്ടിമറിക്കുകയും തുടർന്നു പട്ടാളമേധാവി അധികാരം കൈക്കലാക്കുന്നതിനേയുമാണ് പട്ടാള വിപ്ലവം എന്ന് പറയുന്നത്.
പാകിസ്താനിലെ പട്ടാള വിപ്ലവങ്ങൾ
തിരുത്തുക- 1958 ജനറൽ അയൂബ് ഖാൻ ആദ്യത്തെ രാഷ്ട്രപതിയായ ഇസ്കന്ദർ മിർസായെ സ്ഥാനഭ്രഷ്ടനാക്കി.
- 1970 ജനറൽ യാഹ്യ ഖാൻ പട്ടാള വിപ്ലവത്തിലൂടെ രാഷ്ട്രപതിയായ അയൂബ് ഖാനെ പുറത്താക്കി.
- 1977 ജനറൽ സിയാ ഉൾ ഹക്ക് പ്രധാനമന്ത്രിസുൾഫീക്കർ അലി ഭൂട്ടോയെ പുറത്താക്കി.
- 1999 ജനറൽ പർവേസ് മുഷാറഫ് പ്രധാനമന്ത്രി നവാസ് ഷെരീഫിനെസ്ഥാനഭ്രഷ്ടനാക്കി.