പ്രധാനമായും മലയാള ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ചിത്രസംയോജകനാണ് അയൂബ് ഖാൻ.2013-ൽ റിലീസ് ചെയ്ത ദൃശ്യം എന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചുകൊണ്ടാണ് ഇദ്ദേഹം ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്നത്.പിന്നീട്,ലൈഫ് ഓഫ് ജോസൂട്ടി,ഊഴം, തുടങ്ങിയ ചിത്രങ്ങളുടെ ചിത്രസംയോജനം കൈകാര്യം ചെയ്തു.[1]

അയൂബ് ഖാൻ
ജനനം
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
തൊഴിൽചലച്ചിത്രസംയോജകൻ
സജീവ കാലം2013-ഇത് വരെ
അറിയപ്പെടുന്നത്ദൃശ്യം

ചലച്ചിത്രങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. https://elcinema.com/en/person/2088413/
"https://ml.wikipedia.org/w/index.php?title=അയൂബ്_ഖാൻ&oldid=3344217" എന്ന താളിൽനിന്ന് ശേഖരിച്ചത്