കൊറിന്ത് (ടെക്സസ്)

(Corinth, Texas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് കൊറിന്ത്. ഡാളസിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന കൊറിന്ത് ഡാളസ്-ഫോർട്ട്‌വർത്ത് മെട്രോപ്ലക്സിന്റെ ഭാഗവുമാണ്. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 19,935 പേർ വസിക്കുന്നു[3]

കൊറിന്ത് (ടെക്സസ്)
Motto(s): 
വിജയത്തിലേയ്ക്കുള്ള കവാടം
ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ സ്ഥാനം
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ് അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ് ടെക്സസ്
കൗണ്ടിഡെന്റൺ
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ പോൾ റുഗിയേർ
റാൻഡി ഗിബ്ബൺസ്
ജിം മേഫീൽഡ്
ജോൺ ബൂവർ
ജോ ഹാരിസൺ
ബ്രൂസ് ഹാൻസൺ
 • സിറ്റി മാനേജർജിം ബെർസീന (ഇടക്കാല)
 • സിറ്റി അറ്റോർണിമൈക്ക് ബൂസെക്ക്
വിസ്തീർണ്ണം
 • ആകെ7.9 ച മൈ (20.5 ച.കി.മീ.)
 • ഭൂമി7.9 ച മൈ (20.4 ച.കി.മീ.)
 • ജലം0.0 ച മൈ (0.1 ച.കി.മീ.)
ഉയരം
607 അടി (185 മീ)
ജനസംഖ്യ
 (2010)
 • ആകെ19,935
 • ജനസാന്ദ്രത2,500/ച മൈ (970/ച.കി.മീ.)
സമയമേഖലUTC-6 (സെൻട്രൽ (CST))
 • Summer (DST)UTC-5 (CDT)
പിൻകോഡുകൾ
76208, 76210
ഏരിയ കോഡ്940
FIPS കോഡ് 48-16696[1]
GNIS ഫീച്ചർ ID1333356[2]
വെബ്സൈറ്റ്cityofcorinth.com

ഭൂമിശാസ്ത്രം

തിരുത്തുക

കൊറിന്ത് നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 33°8′38″N 97°4′20″W / 33.14389°N 97.07222°W / 33.14389; -97.07222 (33.143952, -97.072194)[4] എന്നാണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 7.9 ചതുരശ്ര മൈൽ (20 കി.m2) ആണ്. ഇതിൽ 7.9 ചതുരശ്ര മൈൽ (20 കി.m2) കരപ്രദേശവും 0.1 ചതുരശ്ര മൈൽ (0.26 കി.m2) (0.63%‌) ജലവുമാണ്[5]

  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Corinth city, Texas". U.S. Census Bureau, American Factfinder. Retrieved June 29, 2012.
  4. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  5. "Geographic Identifiers: 2010 Demographic Profile Data (G001): Argyle city, Texas". U.S. Census Bureau, American Factfinder. Retrieved June 28, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൊറിന്ത്_(ടെക്സസ്)&oldid=2950294" എന്ന താളിൽനിന്ന് ശേഖരിച്ചത്