പുഴുക്കടിക്കായ
(Connarus monocarpus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊണ്ണാരേസി സസ്യകുടുംബത്തിൽപ്പെട്ട പടർന്നുകയറുന്ന കുറ്റിച്ചെടിയാണ് കുരീൽവള്ളി എന്നു കൂടി പേരുള്ള പുഴുക്കടിക്കായ.(ഇന്ത്യൻ സീബ്രാവുഡ്).[2] (ശാസ്ത്രീയനാമം:Connarus monocarpus) അർദ്ധനിത്യഹരിത വനങ്ങളിലും, ഇലപൊഴിയും ഈർപ്പവനങ്ങളിലും, സമതലങ്ങളിലും വളരുന്നു.
പുഴുക്കടിക്കായ | |
---|---|
പുഴുക്കടിക്കായ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Connarus
|
Species: | C.monocarpus
|
Binomial name | |
Connarus monocarpus[1] |
വിവരണം
തിരുത്തുകഇലകൾ പിച്ഛക ബഹുപത്രങ്ങൾ. വെള്ള നിറമുള്ള പൂവുകൾ സൈമോസ് പൂക്കുലകളായി വിരിയുന്നു. ഏപ്രിൽ-ജൂൺ മാസങ്ങളിലാണ് പൂക്കളും കായകളും ഉണ്ടാകുന്നത്. ഒരു അറ മാത്രമുള്ള കടുംചുവപ്പു നിറമുള്ള കായകളിൽ ഒരു വിത്ത് ഉണ്ടായിരിക്കും.
Uvaria narum, Connarus wightii എന്നീ സ്പീഷീസുകൾക്കും കുരീൽ എന്ന് പേരുണ്ട്. പെനിൻസുലാർ ഇന്ത്യയും, ശ്രീലങ്കയും ഇതിന്റെ സ്വദേശമാകുന്നു. [3]ആയുർവേദത്തിലും ഇത് ഉപയോഗിക്കുന്നുണ്ട്.[4]
ചിത്രശാല
തിരുത്തുക-
പൂവ്
-
പാകമായ കായകൾ
അവലംബം
തിരുത്തുക- ↑ http://www.theplantlist.org/tpl1.1/record/kew-2734350
- ↑ http://indiabiodiversity.org/species/show/229255
- ↑ http://www.globinmed.com/index.php?option=com_content&view=article&id=62765:connarus-monocarpus-l&catid=367:c[dead link]
- ↑ "Archived copy". Archived from the original on 2015-06-24. Retrieved 2015-05-05.