കോമൺ യുണിക്സ് പ്രിന്റിംഗ് സിസ്റ്റം

(Common Unix Printing System എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യുണിക്സ് ലൈക് സിസ്റ്റങ്ങൾക്കായിട്ടുള്ള പ്രിന്റിങ് സിസ്റ്റമാണ് കുപ്സ് അഥവാ കോമൺ യുണിക്സ് പ്രിൻറിംഗ് സിസ്റ്റം. സിസ്റ്റത്തിനെ ഒരു പ്രിന്റ് സർവ്വർ ആക്കുകയാണ് കുപ്സ് ചെയ്യുന്നത്. ഇതു വഴി ശൃംഖലയിൽ ബന്ധിക്കപ്പെട്ട മറ്റു കംപ്യൂട്ടറുകളിൽ നിന്ന് പ്രിന്റ് ശേഖരിച്ച് അനുയോജ്യമായ പ്രിന്ററിലേക്ക് അയ്ക്കാൻ സാധിക്കും.

കുപ്സ്
Original author(s)Michael Sweet (Easy Software Products)
വികസിപ്പിച്ചത്ആപ്പിൾ
ആദ്യപതിപ്പ്ജൂൺ 9, 1999 (1999-06-09)
Stable release
1.5 / ജൂലൈ 25, 2011; 13 വർഷങ്ങൾക്ക് മുമ്പ് (2011-07-25)[1]
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഓപ്പറേറ്റിങ് സിസ്റ്റംUnix-like, വിൻഡോസ്
തരംPrint server
അനുമതിപത്രംജി.പി.എൽ., GNU Lesser General Public License, with proprietary exceptions for software that links against CUPS to run on Apple operating systems [2]
വെബ്‌സൈറ്റ്http://www.cups.org

കുപ്സിൽ ഒരു പ്രിന്റ് സ്പൂളറും ഷെഡ്യൂളറും ഉണ്ട്.

ഇതും കാണുക

തിരുത്തുക
  1. "CUPS 1.5". 2011-07-25. Archived from the original on 2011-09-27. Retrieved 2011-07-25.
  2. CUPS Software License Agreement Archived 2010-01-30 at the Wayback Machine., see section "License Exceptions". Last accessed July 10, 2009

വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക