വാഴപ്പടത്തി

നിലംപറ്റി വളരുന്ന ഒരു കുറ്റിച്ചെടി
(Commelina diffusa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിലംപറ്റി വളരുന്ന ഒരു കുറ്റിച്ചെടിയാണ് വാഴപ്പടത്തി. (ശാസ്ത്രീയനാമം: Commelina diffusa). ചൈനയിൽ ഇതൊരു ഔഷധമായി ഉപയോഗിക്കാറുണ്ട്. പൂവിൽ നിന്നും കിട്ടുന്ന നിറം ചായമായും ഉപയോഗിക്കുന്നു. മിക്ക ഏഷ്യൻ രാജ്യങ്ങളിലും കാണുന്നു. നനവാർന്ന പാടങ്ങളിൽ കണ്ടുവരുന്ന ഈ ചെടി നെല്ലിന് ഒരു കളയാണ്.[2]

വാഴപ്പടത്തി
പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
C. difusa
Binomial name
Commelina diffusa

അവലംബം തിരുത്തുക

  1. Lansdown, R.V. (2018). "Commelina diffusa". 2018: e.T177028A67776407. doi:10.2305/IUCN.UK.2018-2.RLTS.T177028A67776407.en. {{cite journal}}: Cite journal requires |journal= (help)
  2. http://www.oswaldasia.org/species/c/comdi/comdi_en.html

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വാഴപ്പടത്തി&oldid=3761067" എന്ന താളിൽനിന്ന് ശേഖരിച്ചത്