കാനവാഴ

കളയായി കരുതപ്പെടുന്ന ഒരു കുറ്റിച്ചെടി
(Commelina benghalensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മധ്യരേഖാപ്രദേശങ്ങളിലെ തദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് കാനവാഴ അഥവാ അടുക്കവെറ്റില. (ശാസ്ത്രീയനാമം: Commelina benghalensis). ശല്യക്കാരനായ ഒരു കളയായി ഇതിനെ കരുതിപ്പോരുന്നു. കാലിത്തീറ്റയായും പച്ചക്കറിയായും ഔഷധസസ്യമായും ഇതിന് ഉപയോഗമുണ്ട്.[1]

കാനവാഴ
പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
C. benghalensis
Binomial name
Commelina benghalensis

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കാനവാഴ&oldid=3798309" എന്ന താളിൽനിന്ന് ശേഖരിച്ചത്