കോഡ്ലിങ് ശലഭം

(Codling moth എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആപ്പിൾ തിന്നുനശിപ്പിക്കുന്ന നിശാശലഭങ്ങളാണിവ. ആപ്പിൾകീടം (Apple pest) എന്നും ഇവ അറിയപ്പെടുന്നു. ലോകമെമ്പാടുമുള്ള ആപ്പിൾത്തോട്ടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഇരുണ്ട തവിട്ടുനിറമുള്ള ഇവയ്ക്കു ആകർഷകമായ രൂപമാണുള്ളത്.

കോഡ്ലിങ് ശലഭം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. pomonella
Binomial name
Cydia pomonella
Synonyms
  • Phalaena (Tortrix) pomonella Linnaeus, 1758
  • Phalaena Tortrix aeneana Villers, 1789
  • Carpocapsa splendana ab. glaphyrana Rebel, 1941
  • Pyralis pomana Fabricius, 1775
  • Tortrix pomonana [Denis & Schiffermuller], 1775
  • Cydia pomonella simpsonii Busck, 1903


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ കോഡ്ലിങ് ശലഭം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=കോഡ്ലിങ്_ശലഭം&oldid=1697085" എന്ന താളിൽനിന്ന് ശേഖരിച്ചത്