വിഷപ്പച്ച
Clinacanthus nutans
(Clinacanthus nutans എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടത്തിൽ അങ്ങോളമിങ്ങോളം അടിക്കാടുകളായി വളരുന്ന വള്ളിച്ചെടിയുടെ സ്വഭാവമുള്ള ഒരു കുറ്റിച്ചെടിയാണ് വിഷപ്പച്ച[1]. (ശാസ്ത്രീയനാമം: Clinacanthus nutans). Snake Grass എന്ന് പേരുണ്ട്. പാമ്പുകടിക്കെതിരെ ലോകമെങ്ങും ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണിത്. ഇന്തോനേഷ്യയിൽ പ്രമേഹത്തിനെതിരെ ഇത് ഔഷധമായി ഉപയോഗിക്കുന്നു[2]. കാൻസറിനും കിഡ്‌നി രോഗങ്ങൾക്കും വിഷപ്പച്ച ഉപയോഗിക്കാറുണ്ടെന്ന് കാണുന്നു[3].
വിഷപ്പച്ച | |
---|---|
വിഷപ്പച്ചയുടെ ഇലയും പൂവും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. nutans
|
Binomial name | |
Clinacanthus nutans (Burm.f.) Lindau
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=3&key=63[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.globinmed.com/index.php?option=com_content&view=article&id=79320
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-04. Retrieved 2013-02-19.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Clinacanthus nutans എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Clinacanthus nutans എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.