കോഴിയപ്പ

ചെടിയുടെ ഇനം
(Clerodendrum phlomidis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പണ്ടുകാലങ്ങളിൽ കോഴികളിലെ പേനിനെ ഇല്ലാതാക്കാൻ കേരളത്തിൽ ഉപയോഗിച്ചിരുന്ന ഒരു സസ്യമാണ് കോഴിയാപ്പ. അഗ്നിമന്ധ എന്ന സംസ്കൃതനാമത്തിൽ അറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം ക്ലെറോഡെന്റ്രം ഫ്ലോമിഡിസ് എന്നാണ് ഇംഗ്ലീഷ്: Clerodendrum phlomidis. ഇതിനെ ജൈവ കീടനാശിനിയായും ഉപയോഗിക്കാനാകും. മനുഷ്യരുടെ തലയിലെ പേനിനെ ഇല്ലാതാക്കാനു ഇതിൽ നിന്നും ഉണ്ടാക്കുന്ന ഷാമ്പൂ കൊണ്ടു കഴിയും എന്നു പറയപ്പെടുന്നു.[2]

കോഴിയപ്പ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. phlomidis
Binomial name
Clerodendrum phlomidis
Synonyms[1]
  • Clerodendrum multiflorum (Burm. f.) Kuntze non G.Don
  • Volkameria multiflora Burm.f.

പുറം കണ്ണികൾ

തിരുത്തുക
  1. "Clerodendrum phlomidis L.f." The Plant List. Royal Botanic Gardens, Kew and Missouri Botanical Garden. Retrieved 9 March 2014.
  2. "'അഗ്നിമന്ധ'യ്ക്ക് ആവശ്യക്കാരേറുന്നു; സമീരനും ആദിയയ്ക്കും തിരക്ക്‌". മാതൃഭൂമി. 11 സെപ്റ്റംബർ 2015. Archived from the original on 2015-09-14. Retrieved 2015-09-14. {{cite news}}: Cite has empty unknown parameter: |9= (help)
"https://ml.wikipedia.org/w/index.php?title=കോഴിയപ്പ&oldid=3629963" എന്ന താളിൽനിന്ന് ശേഖരിച്ചത്