സിട്രസ് ഇൻഡിക്ക
(Citrus indica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ വൈൽഡ് ഓറഞ്ച് എന്ന പൊതുനാമത്തിൽ അറിയപ്പെടുന്ന സങ്കരയിനം സിട്രസ് ഇനമാണ് സിട്രസ് ഇൻഡിക്ക.[3][4]
സിട്രസ് ഇൻഡിക്ക | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | സാപ്പിൻഡേൽസ് |
Family: | Rutaceae |
Genus: | Citrus |
Species: | C. indica
|
Binomial name | |
Citrus indica |
ഉപയോഗങ്ങൾ
തിരുത്തുകഈ ഇനം ഗാരോ ജനത ഔഷധ, ആത്മീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. മനുഷ്യരിലും മൃഗങ്ങളിലും മഞ്ഞപ്പിത്തം, വയറ്റിലെ രോഗങ്ങൾ എന്നിവ ചികിത്സിക്കാൻ ഈ പഴം ഉപയോഗിക്കുന്നു, വസൂരി ചികിത്സിക്കാനും ഇത് ഉപയോഗിച്ചിരുന്നു. ആത്മീയ ആവശ്യങ്ങൾക്കും ഇത് ഉപയോഗിക്കുന്നു.
References
തിരുത്തുക- ↑ The Plant List (2010). "Citrus indica". Archived from the original on 2019-07-12. Retrieved 2020-03-30.
- ↑ Missouri Botanical Garden. "Citrus indica Yu. Tanaka". Retrieved 2020-03-30.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ സിട്രസ് ഇൻഡിക്ക in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service.
- ↑ Malik, S. K., R. Chaudhury, O. P. Dhariwal and R. K. Kalia. (2006). Collection and characterization of Citrus indica Tanaka and C. macroptera Montr.: wild endangered species of northeastern India. Genetic Resources and Crop Evolution 53 1485-93.