പേക്കുമ്മട്ടി
(Citrullus colocynthis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു വിരേചന - വിഷഹര ഔഷധമാണ് ആട്ടക്കായ് എന്നറിയപ്പെടുന്ന പേക്കുമ്മട്ടി. ശാസ്തീയ നാമം: Citrullus colocynthis (L) Kuntze. ഇംഗ്ലീഷിൽ Colosynth, Bitter Cucumber plant എന്നൊക്കെ പേരുകളുണ്ട്. സം സ്കൃതത്തിൽ ഇന്ദ്രവാരുണി, ഇന്ദ്രാഹ്വാ, മൃഗാദനി, ഗവാദനം, ക്ഷുദ്രഫലഃ, ഗവാക്ഷി, ചിത്രഫല എന്നൊക്കെ വിളിക്കുന്നു.
പേക്കുമ്മട്ടി | |
---|---|
Citrullus colocynthis from Koehler's Medicinal-Plants (1887) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. colocynthis
|
Binomial name | |
Citrullus colocynthis | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
വിവിധയിനങ്ങൾ
തിരുത്തുകഇന്ദ്രവാരുണി രണ്ടുതരമുണ്ട്.മഹേന്ദ്രവാരുണി (Trichosanthes palmata), ചെറിയ ഇന്ദ്രവാരുണി. ചെറിയ ഇന്ദ്രവാരുണിയെയാണ് ഇവിടെ പറയുന്നത്
രൂപവിവരണം
തിരുത്തുകനിലത്തു പടരുന്ന ഏക വർഷിസസ്യമാണ്. തണ്ടു നിറയെ രോമങ്ങളാണ്. വിത്തുകൾക്ക് ഇളം തവിട്ടു നിറമാണ്.
രസാദി ഗുണങ്ങൾ
തിരുത്തുക- രസം : തിക്തം, കടു
- ഗുണം : രൂക്ഷം, തീക്ഷ്ണം
- വീര്യം : ഉഷ്ണം
- വിപാകം : കടു
ഔഷധയോഗ്യമായ ഭാഗങ്ങൾ
തിരുത്തുകവേര്, സമൂലം, ഫലമജ്ജ
ഔഷധ ഗുണം
തിരുത്തുകമഹോദരം, വൃണം, കഫ രോഗങ്ങൾ ഇവയെ ശമിപ്പിക്കുന്നു.
അവലംബം
തിരുത്തുക- ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=3&key=49&hit=[പ്രവർത്തിക്കാത്ത കണ്ണി]
വിക്കിസ്പീഷിസിൽ Citrullus colocynthis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Citrullus colocynthis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.