പോതപ്പൊട്ടൻ
(Cisticola juncidis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആറ്റക്കുരുവിയേക്കാൾ ചെറിയ ഒരു പക്ഷിയാണ് പോതപ്പൊട്ടൻ. ഇത് പാടത്തിന്റെ പരിസരങ്ങളിൽ കാണപ്പെടുന്നു. ചെറിയ വാലുള്ള ഈ പക്ഷിയുടെ തല, കഴുത്ത്, പുറം, ചിറകുകൾ എന്നീ ഭാഗങ്ങൾക്ക് ചെമ്പിച്ച നിറമാണുള്ളത്. പുല്ലിൽ മാറലകൊണ്ട് കൂടുണ്ടാക്കിയാണ് പോതപ്പൊട്ടൻ മുട്ടയിടുന്നത്. ഇത് ഓരോ തവണയും മൂന്നു മുതൽ എട്ട് വരെ എണ്ണം മുട്ടയിടാറുണ്ട്.
പോതപ്പൊട്ടൻ | |
---|---|
[[File:Zitting Cisticola (Breeding plumage) I- Kolkata IMG 5046.jpg |250px]] | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. juncidis
|
Binomial name | |
Cisticola juncidis (Rafinesque, 1810)
|