കറുംതൊലി
(Cinnamomum macrocarpum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് കറുവ എന്നും അറിയപ്പെടുന്ന കറുംതൊലി.(ശാസ്ത്രീയനാമം: Cinnamomum macrocarpum). 15 മീറ്റർ വരെ ഉയരത്തിൽ വളരും. നിത്യഹരിതവനങ്ങളിൽ 900 മീറ്റർ മുതൽ 2000 മീറ്റർ വരെയുള്ള ഇടങ്ങളിൽ കാണുന്നു.[1] ഔഷധമായും എണ്ണയ്ക്കുവേണ്ടിയും ഉപയോഗിക്കുന്നു.
കറുംതൊലി | |
---|---|
പെരിയയിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Order: | |
Family: | |
Genus: | |
Species: | C. macrocarpum
|
Binomial name | |
Cinnamomum macrocarpum Hook.f.
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-17. Retrieved 2013-05-08.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Cinnamomum macrocarpum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Cinnamomum macrocarpum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.