സിൻസിനാറ്റി സൂ & ബൊട്ടാണിക്കൽ ഗാർഡൻ
(Cincinnati Zoo and Botanical Garden എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിൻസിനാറ്റി സൂ & ബൊട്ടാണിക്കൽ ഗാർഡൻ, 1875 ൽ പ്രവർത്തനമാരംഭിച്ചതും ഫിലാഡൽഫിയ മൃഗശാല കഴിഞ്ഞാൽ (1874 ൽ സ്ഥാപിതം) അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ മൃഗശാലയുമാണ്. ഒഹായോയിലെ സിൻസിനാറ്റിയിൽ അവോണ്ടേൽ പരിസരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. നഗരമധ്യത്തിൽ 64.5 ഏക്കറിൽ (26.5 ഹെക്ടർ) ആരംഭിച്ച ഇത് പിന്നീട് സിൻസിനാറ്റി പ്രാന്തപ്രദേശങ്ങളിലെ അയൽ ബ്ലോക്കുകളിലേക്കും നിരവധി സംരക്ഷിത വനമേഖലകളിലേക്കും വ്യാപിച്ചു. 1987 ൽ ഇത് നാഷണൽ ഹിസ്റ്റോറിക് ലാൻഡ്‌മാർക്കായി ഉയർത്തപ്പെട്ടു.
Date opened | 1875[1] |
---|---|
സ്ഥാനം | 3400 Vine St, Cincinnati, Ohio, U.S. |
നിർദ്ദേശാങ്കം | 39°08′42″N 84°30′29″W / 39.145°N 84.508°W |
Land area | 75 ഏക്കർ (30 ഹെ)[2] |
മൃഗങ്ങളുടെ എണ്ണം | 1,896 |
Number of species | 500+[1] |
വാർഷിക സന്ദർശകർ | 1.2 million+[1] |
Memberships | AZA,[3] WAZA[4] |
വെബ്സൈറ്റ് | cincinnatizoo |
500 ലധികം മൃഗങ്ങളുള്ള ഈ മൃഗശാലയിൽ 3,000 ലധികം സസ്യയിനങ്ങളുമുണ്ട്. മൃഗശാലയുടെ ചരിത്രത്തിൽ നിരവധി ബ്രീഡിംഗ് പ്രോഗ്രാമുകളും നടത്തിയിട്ടുണ്ട്. കാലിഫോർണിയ കടൽ സിംഹങ്ങളെ വളർത്തിയെടുക്കുകയെന്ന സംരംഭത്തിൽ വിജയംവരിച്ച ആദ്യത്തെ മൃഗശാലയാണിത്.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;zoo_about
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Baird, David; et al. (February 17, 2009). Frommer's USA. John Wiley & Sons. p. 491. ISBN 9780470458938. Retrieved May 9, 2013.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;aza_list
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;waza_list
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- സിൻസിനാറ്റി സൂ & ബൊട്ടാണിക്കൽ ഗാർഡൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- ഔദ്യോഗിക വെബ്സൈറ്റ്
- Cincinnati Zoo & Botanical Garden on zooinstitutes.com