ചുഴലി (ഗ്രാമം)
കണ്ണൂര് ജില്ലയിലെ ഗ്രാമം
(Chuzhali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരള സംസ്ഥാനത്ത് കണ്ണൂർ ജില്ലയിലുൾപ്പെട്ട ഒരു ഗ്രാമമാണ് ചുഴലി.
Chuzhali | |
---|---|
Village | |
Coordinates: 12°05′30″N 75°26′29″E / 12.0916400°N 75.441400°E | |
Country | India |
State | Kerala |
District | Kannur |
(2001) | |
• ആകെ | 13,898 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 670142 |
ISO കോഡ് | IN-KL |
Nearest city | Taliparamba |
Vidhan Sabha constituency | Irikkoor |
ചരിത്രം
തിരുത്തുകചുഴലി (ദുർഗ) ദേവിയുടെ വാസസ്ഥാനമായതിനാലാണ് ഈ ഗ്രാമത്തിന് ചുഴലി ദേവിയുടെ പേര് ലഭിച്ചത്. ഈ ഗ്രാമത്തിലെ പ്രധാന ആരാധനാലയം ചുഴലി ഭാഗവതി ക്ഷേത്രമാണ്. യഥാർത്ഥത്തിൽ ഈ ഗ്രാമം "ചുഴലി നമ്പ്യാക്കന്മാർ" എന്നറിപ്പെട്ടിരുന്ന രാജവംശത്തിന്റെ കീഴിലായിരുന്നു. പുരാതന കാലത്ത് ഇത് "ചുഴലി സ്വരൂപത്തിനുകീഴിൽ, കർണാടകയിലെ "കൂർഗ്" വരെ അതിർത്തിയുള്ള പ്രദേശമായിരുന്നു.
മറ്റെല്ലാ ഇടങ്ങളുടേയും വിശാലമായ ഭൂപ്രദേശങ്ങളുടെയും മേൽ നിയന്ത്രണമുള്ള ചുഴലി സ്വരൂപത്തിന്റെ കീഴിലായിരുന്നു കാരക്കാട്ടിടം.