ചുങ്കത്തറ ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Chungathara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ലോക്കിലാണ് 129.69 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചുങ്കത്തറ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.
ചുങ്കത്തറ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°20′1″N 76°16′32″E, 11°21′46″N 76°12′12″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | എരുമമുണ്ട, പൂക്കോട്ടുമണ്ണ, കുറുമ്പലങ്ങോട്, കാട്ടിച്ചിറ, കോട്ടേപ്പാടം, നല്ലംതണ്ണി, പുലിമുണ്ട, പള്ളിക്കുത്ത്, പനമണ്ണ, കൊന്നമണ്ണ, കാട്ടിലപ്പാടം, കളക്കുന്ന്, വെള്ളാരംകുന്ന്, മുട്ടിക്കടവ്, മണലി, കൈപ്പിനി, മുണ്ടപ്പാടം, ചളിക്കുളം, കുന്നത്ത്, ചെമ്പൻകൊല്ലി |
ജനസംഖ്യ | |
ജനസംഖ്യ | 44,569 (2001) |
പുരുഷന്മാർ | • 22,095 (2001) |
സ്ത്രീകൾ | • 22,474 (2001) |
സാക്ഷരത നിരക്ക് | 89.14 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221547 |
LSG | • G100102 |
SEC | • G10005 |
അതിരുകൾ
തിരുത്തുക- കിഴക്ക് - തമിഴ്നാട് സംസ്ഥാനവും, എടക്കര, വഴിക്കടവ് പഞ്ചായത്തുകളും.
- പടിഞ്ഞാറ് - കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി, തിരുവമ്പാടി പഞ്ചാത്തുകളും, വയനാട് ജില്ലയിലെ മൂപ്പൈനാട് പഞ്ചായത്തും.
- തെക്ക് - ചാലിയാർ , പോത്തുകല്ല്, ഊർങ്ങാട്ടിരി എന്നിവയും, കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തും.
- വടക്ക് - തമിഴ്നാട് സംസ്ഥാനവും, വയനാട് ജില്ലയിലെ മൂപ്പൈനാട് പഞ്ചായത്തും.
വാർഡുകൾ
തിരുത്തുക- എരുമമുണ്ട
- കുറുമ്പലങ്ങോട്
- പൂക്കോട്ടുമണ്ണ
- നല്ലംതണ്ണി
- പുലിമുണ്ട
- കാട്ടിച്ചിറ
- കോട്ടേപ്പാടം
- കൊന്നമണ്ണ
- കാട്ടിലപ്പാടം
- പളളിക്കുത്ത്
- പനമണ്ണ
- മുട്ടികടവ്
- മണലി
- കളക്കുന്ന്
- വെളളാരംകുന്ന്
- ചളിക്കുളം
- കുന്നത്ത്
- കൈപ്പിനി
- മുണ്ടപ്പാടം
- ചെമ്പൻകൊല്ലി
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | മലപ്പുറം |
ബ്ലോക്ക് | നിലമ്പൂർ |
വിസ്തീര്ണ്ണം | 129.69ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 44,569 |
പുരുഷന്മാർ | 22,095 |
സ്ത്രീകൾ | 22,474 |
ജനസാന്ദ്രത | 223 |
സ്ത്രീ : പുരുഷ അനുപാതം | 1017 |
സാക്ഷരത | 85.97% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/chungatharapanchayat Archived 2013-11-30 at the Wayback Machine.
- Census data 2001