മലയിലഞ്ഞി
(Chionanthus mala-elengi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടത്തിൽ അങ്ങോളമിങ്ങോളം കാണപ്പെടുന്ന ഒരിനം ചെറുമരമാണ് മലയിലഞ്ഞി (ശാസ്ത്രീയനാമം: Chionanthus mala-elengi). ഈ മരം എട്ടുമീറ്റർ വരെ ഉയരം വയ്ക്കുന്നു[1]. ഇലഞ്ഞിയുടെ പൂക്കളോടു സാമ്യമുള്ള വെളുത്ത പൂക്കളാണ് ഇതിലുണ്ടാകുന്നത. നിറയെ കറുത്ത ചെറിയ കായ്കൾ ഉണ്ടാവുന്നു. ഒറ്റവരയൻ സാർജന്റിന്റെ ഭക്ഷണസസ്യങ്ങളിലൊന്ന് മലയിലഞ്ഞിയാണ്.
മലയിലഞ്ഞി | |
---|---|
മലയിലഞ്ഞിയുടെ ഇലകളും പൂക്കളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | C. mala-elengi
|
Binomial name | |
Chionanthus mala-elengi (Dennst.) P.S.Green
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.biotik.org/india/species/c/chiomala/chiomala_en.html Archived 2012-09-01 at the Wayback Machine.
വിക്കിസ്പീഷിസിൽ Chionanthus mala-elengi എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Chionanthus mala-elengi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.