കാട്ടുചക്ലത്തി

(Chionanthus linocieroides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് കാട്ടുചക്ലത്തി (ശാസ്ത്രീയനാമം: Chionanthus mala-elengi subsp. linocieroides). 10 മീറ്ററോളം ഉയരം വയ്ക്കും. അഗസ്ത്യമലയിലെ ചിലയിടങ്ങളിൽ മാത്രമേ ഈ വൃക്ഷത്തെ കണ്ടിട്ടുള്ളൂ. കാട്ടുതീയും കാർഷികാവശ്യത്തിനു കാടുനശിപ്പിക്കുന്നതും വിറകിനായി മുറിക്കുന്നതുമെല്ലാ കാട്ടുചക്ലത്തിയെ ഒരു വംശനാശഭീഷണിയുള്ള മരമാക്കിത്തീർക്കുന്നു.[1]

കാട്ടുചക്ലത്തി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
C. mala-elengi subsp. linocieroides
Binomial name
Chionanthus mala-elengi subsp. linocieroides
(Wight) P.S.Green
Synonyms
  • Chionanthus linocieroides (Wight) Bennet & Raizada
  • Chionanthus wightii (C.B.Clarke) Bahadur & R.C.Gaur [Illegitimate]
  • Linociera wightii C.B.Clarke [Illegitimate]
  • Mayepea linocierodes (Wight) Kuntze
  • Olea linocieroides Wight

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കാട്ടുചക്ലത്തി&oldid=3928874" എന്ന താളിൽനിന്ന് ശേഖരിച്ചത്