ചിംബോറാസോ അഗ്നിപർവതം
(Chimborazo (volcano) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇക്വഡോറിലെ ഇപ്പോൾ സജീവമല്ലാത്ത ഒരു അഗ്നിപർവതമാണ് ചിംബോറാസോ അഗ്നിപർവതം(സ്പാനിഷ് ഉച്ചാരണം: [tʃimboˈɾaso]). ആന്തിസിലെ കോർഡില്ലേറെ ഓക്സിഡെന്റൽ നിരകളിൽ ഭൂമധ്യരേഖക്ക് സമീപമായി സ്ഥിതിചെയ്യുന്ന ഈ അഗ്നിപർവതം എ.ഡി 550-ൽ സജീവമായിരുന്നു. ചിംബോറാസോയുടെ മേലഗ്രമാണ് ഭൂമിയുടെ ഉപരിതലത്തിൽവെച്ച് കേന്ദ്രത്തിൽ നിന്നും ഉപരിതലത്തിലെ ഏറ്റവും അകലെയുള്ള ഭാഗം, ഭൂമധ്യരേഖ ഭാഗം തള്ളി നിൽക്കുന്നതാണിതിനു കാരണം. ഇക്വഡോറിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയുമാണിത്.
ചിംബോറാസോ അഗ്നിപർവതം | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 6,268 മീ (20,564 അടി) [note 1] |
Prominence | 4,123 മീ (13,527 അടി) [3] Ranked 17th |
Isolation | 846 കി.മീ (2,776,000 അടി) |
Listing | Country high point Ultra |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
State/Province | EC |
Parent range | Andes, Cordillera Occidental |
Topo map | IGM, CT-ÑIV-C1 [4] |
ഭൂവിജ്ഞാനീയം | |
Age of rock | Paleogene[5] |
Mountain type | Stratovolcano |
Last eruption | 550 AD ± 150 years [6] |
Climbing | |
Easiest route | Glacier/snow climb PD |
അവലംബം
തിരുത്തുക- ↑ Reaching Earth´s Closest Point to the Sun
- ↑
"Ecuador, Chimborazo/Cotopaxi (copy)". Mountain INFO (136). High Magazine. 1994. Retrieved 2008-08-18.
{{cite journal}}
: Unknown parameter|month=
ignored (help) - ↑ "Ecuador" Ultras page. Peaklist.org. Retrieved 2012-11-06.
- ↑ "Chimborazo Ecuador, CT-ÑIV-C1". IGM (Instituto Geografico Militar, Ecuador). 1991. Archived from the original on 2012-04-25. Retrieved 2008-01-26.
- ↑ Gomez, Nelson (1994). Atlas del Ecuador. Editorial Ediguias. ISBN 9978-89-009-2.
- ↑ "Chimborazo". Global Volcanism Program. Smithsonian Institution. Retrieved 2009-01-01.
- ↑ The elevation given here was established by a differential GPS survey in 1993; see World Mountaineering in the references. The survey was carried out by a team of 10 personnel from the School of Military Survey in Newbury, United Kingdom, working in cooperation with the Ecuadorian Instituto Geografico Militar. Accuracy of ±2 m is claimed.[2] This figure is compatible with SRTM data and a more recent GPS measurement, unlike an older but still frequently given figure of 6,310 മീറ്റർ (20,702 അടി).