വെള്ളപ്പുള്ളിമുളസ്രാവ്
തീര കടൽവാസിയായ ഒരു മൽസ്യമാണ് വെള്ളപ്പുള്ളിമുളസ്രാവ് അഥവാ Whitespoted Bamboo Shark (Whitespoted Bamboo Shark). (ശാസ്ത്രീയനാമം: Chiloscylillum plagiosum). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]
Whitespotted bamboo shark | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | |
Species: | C. plagiosum
|
Binomial name | |
Chiloscyllium plagiosum (Anonymous, referred to Bennett, 1830)
| |
Range of the whitespotted bamboo shark | |
Synonyms | |
Chiloscyllium caeruleopunctatum Pellegrin, 1914 |
ശരീര ഘടന
തിരുത്തുകഒരു മീറ്റർ വരെ നീളം വെക്കുന്ന ചെറിയ സ്രാവാണ് ഇവ. തവിട്ടു നിറത്തിൽ ഉള്ള ശരീരത്തിൽ വെള്ള യും ഇരുണ്ട നിറത്തിലും ഉള്ള പുള്ളികൾ കാണാം . ശരീരത്തെ ചുറ്റി ഇരുണ്ട നിറത്തിൽ ഉള്ള വലയങ്ങളും ഉണ്ട്. [2]
ആവാസ വ്യവസ്ഥ
തിരുത്തുകപവിഴ പുറ്റുകളുടെ മദ്ധ്യേ ആണ് ഇവയുടെ ഇഷ്ട വാസ സ്ഥലം . പസിഫിക് സമുദ്രത്തിലെ പവിഴ പുറ്റുകളിൽ ആണ് ഇവയെ സാധാരണ കാണുന്നത്.[3] രാത്രി സഞ്ചാരികൾ ആയ സ്രാവാണ് .
കുടുംബം
തിരുത്തുകചിലോസിസിലിയം എന്ന ജെനുസിൽ ഉള്ള ഇവ കാർപെറ്റ് സ്രാവുകളുടെ കുടുംബത്തിൽ ഉള്ളവയാണ് . മുട്ടയിടുന്ന ഇനത്തിൽ പെട്ട സ്രാവാണ് ഇവ.
അവലംബം
തിരുത്തുക- ↑ "White spotted bamboo shark".
- ↑ Compagno, Leonard. "Sharks of the world." Shark Research Center Iziko-Museums of Cape Town. NO. 1. Vol 2. Cape Town South Africa: FOOD AND AGRICULTURE ORGANIZATION OF THE UNITED NATIONS, 2002. Pg 173
- ↑ "White spotted bamboo shark". Archived from the original on 2012-10-15. Retrieved 2016-10-08.