ഛത്രപതി ശിവജി ടെർമിനസ്
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റയിൽവേ സ്റ്റേഷനുകളിലൊന്നാണ് മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനസ്. മധ്യ റയിൽവേയുടെ ആസ്ഥാനം കൂടിയായ ഇവിടം ഇന്ത്യയിലെ മനോഹരമായ റയിൽവേ സ്റ്റേഷനുകളിലൊന്നാണ്.
ഛത്രപതി ശിവജി മഹാരാജ് ടെർമിനൽ | |
---|---|
छत्रपती शिवाजी टर्मिनस | |
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | Indo-Saracenic |
നഗരം | മുംബൈ, മഹാരാഷ്ട്ര |
രാജ്യം | ഇന്ത്യ |
നിർമ്മാണം ആരംഭിച്ച ദിവസം | 1889 |
പദ്ധതി അവസാനിച്ച ദിവസം | 1897 |
ചിലവ് | 16,14,000 രൂപ |
ഇടപാടുകാരൻ | ബോംബെ പ്രസിഡൻസി |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | ആക്സൽ ഹെർമൻ, ഫ്രെഡറിക് വില്യം സ്റ്റീവൻസ് |
Engineer | ഫ്രെഡറിക് വില്യം സ്റ്റീവൻസ് |
Awards and prizes | UNESCO World Heritage |
ഛത്രപതി ശിവജി ടെർമിനസ് (സി.എസ്.ടി.) | ||
---|---|---|
വിക്ടോറിയ ടെർമിനസ് | ||
Location | മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ | |
Owned by | റെയിൽവെ മന്ത്രാലയം, ഇന്ത്യൻ റെയിൽവെ | |
Line(s) | MUMBAI- BANGLORE -CHENNAI | |
Platforms | 18 | |
Tracks | 12 | |
Connections | MUMBAI VT STATION | |
Construction | ||
Structure type | റെയിൽവെ സ്റ്റേഷൻ | |
Depth | 450 FEET | |
Platform levels | 10 | |
Parking | ലഭ്യമാണ് | |
Bicycle facilities | ലഭ്യമല്ല | |
Disabled access | CST | |
Other information | ||
Station code | CST | |
Fare zone | ഇന്ത്യൻ റെയിൽവെ | |
History | ||
തുറന്നത് | 1897 | |
അടച്ചത് | - | |
പുനർനിർമ്മിച്ചത് | - | |
വൈദ്യതീകരിച്ചത് | അതെ | |
Previous names | ബോംബെ | |
Traffic | ||
2.55 CRORE | ||
Services | ||
ATM, Baggage Room, Dormitory/Retiring Rooms Refreshment, Waiting Room |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഇന്ത്യ |
Area | 2.85 ha (307,000 sq ft) |
മാനദണ്ഡം | ii, iv[1] |
അവലംബം | 945 |
നിർദ്ദേശാങ്കം | 18°56′23″N 72°50′08″E / 18.9398°N 72.8355°E |
രേഖപ്പെടുത്തിയത് | 2004 (28th വിഭാഗം) |
Endangered | – |
ചരിത്രം
തിരുത്തുകഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകാലത്താണ് ഛത്രപതി ശിവാജി ടെർമിനൽസ് റയിൽവേസ്റ്റേഷൻ നിർമ്മിച്ചത്. ബ്രിട്ടീഷുകാരനായ എഫ്. ഡബ്ലൂ സ്റ്റീവൻസാണ് ഇതിന്റെ വാസ്തുശില്പി. 1878-ൽ നിർമ്മാണം ആരംഭിച്ച ഇതിന്റെ പണി പൂർത്തിയാകാൻ പത്തു വർഷത്തിലധികം എടുത്തു. ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ ബഹുമാനാർത്ഥം വിക്ടോറിയ ടെർമിനൽസ് എന്നായിരുന്നു ഇതിനു ആദ്യമിട്ട പേര്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികരികളിലൊരാളായ ഛത്രപതി ശിവാജിയുടെ ബഹുമാനാർഥം 1996ൽ ഇതിന്റെ പേർ ഛത്രപതി ശിവാജി ടെർമിനൽസ് എന്നാക്കി മാറ്റി.
ഇന്ന്
തിരുത്തുകഇന്ന് മുംബൈ നഗരവാസികളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ഛത്രപതി ശിവാജി ടെർമിനൽസ്.
2008 ലെ ഭീകരാക്രമണം
തിരുത്തുക2008 നവംബറിലുണ്ടായ ഭീകരാക്രമണത്തിൽ ഈ സ്റ്റേഷനും ഇരയാവുകയുണ്ടായി. 26 നവംബർ 2008, ന് രണ്ട് ഭീകരർ യാത്രാ വാതിലിലൂടെ കയറി വെടിവെപ്പ് നടത്തി. എ.കെ.47 തോക്കുപയോഗിച്ച് നടത്തിയ ഈ ആക്രമണത്തിൽ 50 ലധികം ആളുകൾ കൊല്ലപ്പെട്ടു. [2]
ചിത്രശാല
തിരുത്തുക-
പ്രധാന കെട്ടിടത്തോട് ചേർന്നുനില്ക്കുന്ന പ്രധാന കവാടം
-
വിക്ടോറിയ ടെർമിനസ് (1903)
-
പാതയിലെ ഒരു പ്ലാറ്റ്ഫോം
-
ഛത്രപതി ശിവജി ടെർമിനസ്, ഒരു ദൃശ്യം
-
2015 ലെ റിപ്പബ്ലിക് ദിനത്തിൽ ഛത്രപതി ശിവജി ടെർമിനസ്
-
പടിഞ്ഞാറേ ഗോപരുത്തിനു മുകളിലുള്ള പ്രതിമ
-
ഛത്രപതി ശിവജി ടെർമിനസിന്റെ പുറംഭാഗം
-
ഛത്രപതി ശിവജി ടെർമിനസിന്റെ പ്രധാന ഡോം
-
പ്രധാന ഡോമിനു മുകളിലുള്ള പ്രതിമ
-
അകത്തെ ചില്ലിൽ ചിത്രങ്ങൾ ഉള്ള ജനാലകളും കൊത്തുപണികളും
അവലംബം
തിരുത്തുക- ↑ http://whc.unesco.org/en/list/945.
{{cite web}}
: Missing or empty|title=
(help) - ↑ Associated Press, The. "At Least 40 Dead in India in Coordinated Attacks - NYTimes.com". Nytimes.com. Retrieved 2008-11-26.