ചെംകുറുമ്പൻ
(Chestnut Bob എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
'
ചെംകുറുമ്പൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | I.salsala
|
Binomial name | |
Iambrix salsala |
ഒരു തുള്ളൻ ചിത്ര ശലഭമാണ് ചെംകുറുമ്പൻ (Iambrix salsala).[1][2][3] തുള്ളിത്തെറിച്ച് പറക്കുന്ന ഈ ശലഭം വനപ്രദേശങ്ങളിലും നാട്ടിൻ പുറങ്ങളിലും കാണപ്പെടുന്നു. ചിറകിന് ചെമ്പിച്ച തവിട്ടു നിറം. ചിറകുകളിൽ ചെറിയ വെളുത്ത പൊട്ടുകൾ.പിൻ ചിറകുകളിൽ കൂടുതൽ വ്യക്തമായ പൊട്ടുകൾ. പുൽവർഗ്ഗ സസ്യങ്ങളിൽ മുട്ടയിടുന്നു. ലാർവകൾ താമസിക്കുന്നത് ഇലകൾ ചുരുട്ടിയുണ്ടാക്കുന്ന കുഴലുകളിലാണ് .
-
Male
-
ചെംകുറുമ്പൻ
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 47. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 145–147.
{{cite book}}
: CS1 maint: date format (link) - ↑ W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 272.
പുറം കണ്ണികൾ
തിരുത്തുകIambrix salsala എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.