ചേലക്കോട്

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
(Chelakode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് ചേലക്കോട്. കൊണ്ടാഴി പഞ്ചായത്തിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. ചേലക്കോട് അന്തിമഹാകാളൻ ക്ഷേത്രം ഈ ഗ്രാമത്തിലാണ്. ഈ ക്ഷേത്രം പ്രകൃതിസുന്ദരമായ നെൽപ്പാടങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്നു. [1]

Chelakkode
village
Country India
StateKerala
DistrictThrissur
TalukasTalappilly
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
680587
Telephone code04884
വാഹന റെജിസ്ട്രേഷൻKL- 48
Nearest cityChelakkara, Pazhayannur,Ottappalam,Wadakkanchery,Trichur
Lok Sabha constituencyAlathur
Vidhan Sabha constituencyChelakkara

ജനസംഖ്യ

തിരുത്തുക

2011 ലെ സെൻസസ് പ്രകാരം ചേലക്കോടിലെ ആകെയുള്ള ജനസംഖ്യ 4236 ആണ്. അതിൽ 2027 പുരുഷന്മാരും 2209 സ്ത്രീകളൂം ആണ്. [1]

വിദ്യാലയങ്ങൾ

തിരുത്തുക
  • ജി എച്ച് എസ് എൽ പി സ്കൂൾ ചേലക്കോട്
  • എ എസ് എൽ പി, ചേലക്കോട്
  1. 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Archived from the original on 2008-12-08. Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ചേലക്കോട്&oldid=3344973" എന്ന താളിൽനിന്ന് ശേഖരിച്ചത്