മരയോന്ത്

(Chamaeleo zeylanicus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓന്തുകളിലെ ഒരു വിഭാഗമാണ് മരയോന്ത്. (ശാസ്ത്രീയനാമം: Chamaeleo zeylanicus) Indian chamaeleon. പൊതുവെ പച്ച നിറമാണ്. 15 ഇഞ്ച് വലിപ്പം വരും. വാലിന് 8 ഇഞ്ചോളം നീളം വരും. ഏതുഭാഗത്തേക്കും തിരിക്കാൻ പറ്റുന്ന കണ്ണുകളുണ്ട്. പുറകിലേക്കും കാണാൻ പറ്റും. ശരീരത്തിന്റെ രണ്ടിരട്ടിയോളം നീളമുള്ള നാക്ക് ഉപയോഗിച്ചാണ് ഇര പിടിക്കുന്നത്. നാവിന്റെ അറ്റത്തുള്ള പശയിൽ ഇരയെ ഒട്ടിച്ചെടുത്ത് കഴിക്കുന്നു.രണ്ടുഭാഗത്തേക്കും വിടർന്നു നിൽക്കുന്ന നഖങ്ങളുള്ള വിരലുകളുണ്ട്.വാലുകൾ ചുരുട്ടിവയ്ക്കാവുന്നവയാണ്. ത്വക്കിന്റെ നിറം മാറ്റാൻ കഴിവുള്ളവയാണ്.

Indian chameleon
In Mangaon, Maharashtra, India
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Order: Squamata
Suborder: Iguania
Family: Chamaeleonidae
Genus: Chamaeleo
Species:
C. zeylanicus
Binomial name
Chamaeleo zeylanicus
Laurenti, 1768

ചിതലുകൾ ചീവീടുകൾ, പുൽച്ചാടികൾ എന്നിവയാണ് ഭക്ഷണം. ലാർവകളേയും ഭക്ഷിക്കുന്നു.

പ്രജനനം

തിരുത്തുക

തണുപ്പുകാലം തുടങ്ങുമ്പോൾ മണ്ണിൽ ഒരടിയോളം താഴ്ചയിലുണ്ടാക്കുന്ന കുഴിയിൽ 10-40 മുട്ടകൾ ഐടുന്നു. ഇവ മൂന്നുമാസം കൊണ്ട് വിരിയുന്നു.

സംരക്ഷണം

തിരുത്തുക
 
Indian chameleon

ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിന്റെ രണ്ടാം പട്ടികയിലുള്ള ജീവിയാണ്.

കുറിപ്പുകൾ

തിരുത്തുക
  1. "Chamaeleo zeylanicus". IUCN Red List of Threatened Species. 2014: e.T172657A1360663. 2014. doi:10.2305/IUCN.UK.2014-3.RLTS.T172657A1360663.en. {{cite journal}}: Unknown parameter |authors= ignored (help)
  • Barry, A.T. 1936 The Common Chamaeleon (Chamaeleon zeylanicus) in Gujarat J. Bombay Nat. Hist. Soc. 38: 201-202
  • Gray,J. E. 1865 Revision of the genera and species of Chamaeleonidae, with the description of some new species. Proc. zool. Soc. London, 1864: 465-479.
  • Laurenti, J. N. 1768 Specimen medicum, exhibens synopsin reptilium emendatam cum experimentis circa venena et antidota reptilium austracorum, quod authoritate et consensu. Vienna, Joan. Thomae, 217 pp.
  • Singh, L. A. K. (1979): To change is chameleon. Science Reporter, 16 (1) : 59-61.
  • Singh, L. A. K., Acharjyo, L. N., Bustard, H. R. (1984) : Observation on the reproductive biology of the Indian chameleon, Chamaeleo zeylanicus (Laurenti). J.Bombay nat. Hist. Soc., 81(1) : 86-92.
  • Singh, L. A. K. (1986): The Indian chameleon, Chamaeleo zeylanicus (Laurenti) in Satkoshia Gorge Sanctuary, Orissa : Notes on availability, growth and biometrics. J.Bombay nat.Hist. Soc., 83(1), 111-119.
"https://ml.wikipedia.org/w/index.php?title=മരയോന്ത്&oldid=3275719" എന്ന താളിൽനിന്ന് ശേഖരിച്ചത്