ചൽതെ ചൽതെ (2003 ലെ ചലച്ചിത്രം)

(Chalte Chalte (2003 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആസിസ് മിർസ സംവിധാനം ചെയ്ത് 2003 ൽ പുറത്തിറങ്ങിയ ഇന്ത്യൻ റൊമാന്റിക് ചലച്ചിത്രമാണ് ചൽതെ ചൽതെ. ഷാരൂഖ് ഖാൻ, റാണി മുഖർജി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം കാസബ്ലാങ്ക ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ ഈ ചിത്രത്തിന്റെ അവകാശം ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടൈൻമെന്റിനാണ്.

Chalte chalte
പ്രമാണം:Chaltechalte.jpg
Theatrical release poster
സംവിധാനംAziz Mirza
നിർമ്മാണംJuhi Chawla
Shah Rukh Khan
Aziz Mirza
രചനPramod Sharma,
Ashish Kariya,
Rumi Jafri (dialogues)
കഥAziz Mirza
Robin Bhatt
അഭിനേതാക്കൾShah Rukh Khan
Rani Mukerji
Satish Shah
സംഗീതംJatin-Lalit
Aadesh Shrivastava
ഛായാഗ്രഹണംAshok Mehta
ചിത്രസംയോജനംAmitabh Shukla
സ്റ്റുഡിയോDreamz Unlimited
UTV Motion Pictures
റിലീസിങ് തീയതി13 June 2003
രാജ്യംIndia
ഭാഷHindi
ബജറ്റ്11 കോടി (equivalent to 28 crore or US$4.4 million in 2016)
സമയദൈർഘ്യം168 mins
ആകെ43.28 കോടി (equivalent to 111 crore or US$17 million in 2016)

ഷാരൂഖ് ഖാൻറെയും ജൂഹി ചൗളയുടെയും ഡ്രീംസ് അൺലിമിറ്റഡ് എന്ന കമ്പനിയുടെ മൂന്നാമത്തെ ചിത്രമാണിത്. ചിത്രീകരണം ഇന്ത്യയിലും ഗ്രീസിലും ആയി നടന്നു. ഏഥൻസിലും മൈക്കോണസ് ദ്വീപിലും ആയി രണ്ട് പാട്ടുകൾ ചിത്രീകരിക്കപ്പെട്ടു.[1][2]

അഭിനേതാക്കൾ

തിരുത്തുക
  • ഷാരൂഖ് ഖാൻ - രാജ് മാത്തൂർ
  • റാണി മുഖർജി - പ്രിയ ചോപ്ര
  • സതീഷ് ഷാ - മനുഭായ്
  • ലിലെറ്റ് ദുബെ - അന്ന മൗസി (പ്രിയയുടെ അമ്മായി)
  • ജോണി ലിവർ - നന്ദു
  • ജാസ് അറോറ - സമീർ


പുറം കണ്ണികൾ

തിരുത്തുക