ചക്കുവരയ്ക്കൽ

കൊല്ലം‍ ജില്ലയിലെ ഗ്രാമം
(Chakkuvarakkal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ചക്കുവരയ്ക്കൽ കൊല്ലം ജില്ലയിൽ , കൊട്ടാരക്കര താലൂക്കിൽ ,വെട്ടിക്കവല പഞ്ചായത്തിലെ ഒരു ഗ്രാമം ആകുന്നു.[1]

ചക്കുവരയ്ക്കൽ
ഗ്രാമം
Country India
Stateകേരളം
Districtകൊല്ലം
ജനസംഖ്യ
 (2001)
 • ആകെ17,580
Languages
 • Officialമലയാളം, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

അതിരുകൾ

തിരുത്തുക

13 km ആണ് കൊട്ടാരക്കര നിന്ന്. പുനലൂരിൽ നിന്നും ഇത്രതന്നെ ദൂരം വരും.

ജനസംഖ്യ

തിരുത്തുക

2001—ലെ കണക്കുപ്രകാരം India census, ചക്കുവരയ്ക്കലിൽ17,580ജനങ്ങളുണ്ട്. അതിൽ 8465 പുരുഷന്മാരും 9115 സ്ത്രീകളും ഉണ്ട്.[1]

കൊല്ലം തെങ്കാശി റോഡുമായും എം സി റോഡുമായും (സ്റ്റേറ്റു ഹൈവേ 1) പ്രാദേശിക റോഡുകല്വഴി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ തിരുവനന്തപുരം, കൊല്ലം തെങ്കാശി മധുര എന്നിവിടങ്ങളിലെയ്ക്കു പോകാൻ പ്രയാസമില്ല.

പ്രധാന സ്ഥലങ്ങൾ

തിരുത്തുക

ചക്കുവരയ്ക്കൽ വഴി കല്ലട ജലസേചന പദ്ധതിയുടെ കനാൽ കടന്നുപോകുന്നുണ്ട്.

  • വെട്ടിക്കവല 5.8 കി. മീ.
  • കുന്നിക്കോട് 5.2
  • തലച്ചിറ 3.2
  • കോക്കാട് 3.7
  • കോട്ടവട്ടം 3.8
  • പനവേലി 6.8
  • ചെങ്ങമനാടു് 6.8
  • വാളകം 7.9
  • കടക്കൽ 24.4
  • അറയ്ക്കൽ
  • മാത്ര 7.3
  • നരിക്കൽ
  • കുതിരച്ചിറ 7.8
  • പനംകുറ്റി 9.4
  • പുനലൂർ 10.4
  • കൊട്ടാരക്കര 13
  • വെഞ്ചേമ്പ് 5.5
  • കരവാളൂർ 9.3

[2]

പ്രധാന റോഡുകൾ

തിരുത്തുക
  • ചക്കുവരയ്ക്കൽ-കോട്ടവട്ടം റോഡ്
  • വെട്ടിക്കവല - ചക്കുവരക്കൽ റോഡ്
  • കുന്നിക്കോട്-മേലില റോഡ്
  • തലച്ചിറ റോഡ്

[3]

മലയാളം ആണ് പ്രധാന ഭാഷ.

വിദ്യാഭ്യാസം

തിരുത്തുക

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • ചക്കുവരയ്ക്കൽ സർവ്വീസ് സഹകരണ ബേങ്ക്
  1. 1.0 1.1 "Census of India : Villages with population 5000 & above". Archived from the original on 2008-12-08. Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
  2. https://www.google.com/maps/dir/Karavaloor,+Kerala,+India/Chakkuvarakkal,+Kerala+691538,+India/@8.9876333,76.8608698,13z/data=!3m1!4b1!4m13!4m12!1m5!1m1!1s0x3b06767226899281:0x612891eed87698de!2m2!1d76.9268541!2d8.9799423!1m5!1m1!1s0x3b067502637357af:0xe9d50d59ac0a47cb!2m2!1d76.8648893!2d8.9952762?hl=en
  3. https://www.google.com/maps/place/Chakkuvarakkal,+Kerala+691538,+India/@8.9986899,76.8628719,16z/data=!4m5!3m4!1s0x3b067502637357af:0xe9d50d59ac0a47cb!8m2!3d8.9952762!4d76.8648893?hl=en
"https://ml.wikipedia.org/w/index.php?title=ചക്കുവരയ്ക്കൽ&oldid=3899456" എന്ന താളിൽനിന്ന് ശേഖരിച്ചത്