നീണ്ട മൂക്കൻ വെൽവറ്റ്സ്രാവ്
(Centroscymnus crepidater എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആഴ കടൽ വാസിയായ ഒരു മൽസ്യമാണ് നീണ്ട മൂക്കൻ വെൽവറ്റ്സ്രാവ് അഥവാ Longnose Velvet Dogish. (ശാസ്ത്രീയനാമം: Centroscymnus crepidater). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
Longnose velvet dogfish | |
---|---|
Drawing by Dr Tony Ayling | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | Centroselachus Garman, 1913
|
Species: | C. crepidater
|
Binomial name | |
Centroselachus crepidater (Barbosa du Bocage & Brito Capello, 1864)
| |
Range of the longnose velvet dogfish (in blue) |
ആവാസ വ്യവസ്ഥ
തിരുത്തുകവളരെ അലസമായ ശൈലീ ഉള്ള സ്രാവാണ് ഇവ . ആഴ കടൽ വാസിയായ സ്രാവാണ് . വൻകരത്തട്ടിനോട് ചേർന്ന പ്രദേശത്തതു ഇവയെ കാണുന്നു.
പ്രജനനം
തിരുത്തുകകുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ.
കുടുംബം
തിരുത്തുകSomniosidae കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ സ്ലീപ്പർ സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ് .
അവലംബം
തിരുത്തുക- Froese, Rainer, and Daniel Pauly, eds. (2011). "Centroselachus crepidater" in ഫിഷ്ബേസ്. February 2011 version.
- Tony Ayling & Geoffrey Cox, Collins Guide to the Sea Fishes of New Zealand, (William Collins Publishers Ltd, Auckland, New Zealand 1982) ISBN 0-00-216987-8
- Stevens, J. 2003. Centroselachus crepidater. 2006 IUCN Red List of Threatened Species. Downloaded on 3 August 2007.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകCentroselachus crepidater എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Centroselachus crepidater എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.