കാസ്ട്രീസ്

(Castries എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കരീബിയൻ കടലിലെ ദ്വീപ് രാജ്യമായ സെയ്ന്റ് ലൂസിയയുടെ തലസ്ഥാനമാണ് കാസ്ട്രീസ് (Castries /ˈkæstrz/ (audio speaker iconlisten), ഇവിടത്തെ ജനസംഖ്യ ഏകദേശം 20,000 ആണ്.

Castries
View of the port of Castries
Castries
പതാക Castries
Flag
Motto(s): 
Statio Haud Malefida Carinis  ("A Safe Harbour for Ships")[1]
Map of Castries Quarter, the district containing the city of Castries
The Quarter of Castries, showing Castries city (red dot)
Coordinates: 14°01′N 60°59′W / 14.017°N 60.983°W / 14.017; -60.983
Country Saint Lucia
QuarterCastries Quarter
Founded1650 as "Carenage"
Renamed1756 as "Castries"
സ്ഥാപകൻthe French
നാമഹേതുCharles Eugène Gabriel de La Croix, marquis de Castries
Government
 • Governing bodyCastries City Council
വിസ്തീർണ്ണം
 • ആകെ79 കി.മീ.2 (30.5 ച മൈ)
ഉയരം2 മീ(6.56 അടി)
ജനസംഖ്യ
 (2013)
 • ആകെ70,000
 • ജനസാന്ദ്രത890/കി.മീ.2(2,300/ച മൈ)
സമയമേഖലUTC-4 (Eastern Caribbean Time Zone (ECT))
Area code(s)758
HDI (2006)0.814 – high

1979-ൽ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ആർതർ ലൂയിസ്, 1992-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഡെറെക് വാൽകോട്ട് എന്നിവരുടെ ജന്മദേശമാണ് കാസ്ട്രീസ്.

അവലംബം തിരുത്തുക

  1. "Archived copy". മൂലതാളിൽ നിന്നും 2009-09-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-07-29.{{cite web}}: CS1 maint: archived copy as title (link)
  2. "Weather in Castries. Current weather | lc.freemeteo.com". Freemeteo.com. ശേഖരിച്ചത് 2016-08-10.
  3. "St Lucia Travel Guide and Travel Information". Worldtravelguide.net. മൂലതാളിൽ നിന്നും 2010-06-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-08-10.
"https://ml.wikipedia.org/w/index.php?title=കാസ്ട്രീസ്&oldid=3266260" എന്ന താളിൽനിന്ന് ശേഖരിച്ചത്