ഇന്ത്യയിലെ ജാതി സമ്പ്രദായം
ഇന്ത്യയിലെ സാമൂഹ്യഘടനയുടെ വ്യത്യസ്ത പാളികളെ സൂചിപ്പിക്കുന്നതാണ് ഇന്ത്യയിലെ ജാതിവ്യവസ്ഥ അഥവാ ഇന്ത്യയിലെ ജാതിസമ്പ്രദായം.[1] ഈ സമ്പ്രദായത്തിന്റെ തുടക്കം ആധുനികകാലത്തിനു വളരെ മുൻപാണ്. ഇന്നു വിദ്യാഭ്യാസരംഗത്തും ജോലിയിലും സംവരണത്തിന്റെ അടിസ്ഥാനവുമായ ജാതിസമ്പ്രദായം, അതിന്റെ പഴയ അവസ്ഥയിൽനിന്നും ബ്രിട്ടീഷ് ഭരണകാലത്ത് മാറ്റത്തിനു വിധേയമായിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഈ സമ്പ്രദായത്തിനു രണ്ടു വ്യത്യസ്ത സങ്കല്പനങ്ങൾ ഉണ്ട് - വർണ്ണവും ജാതിയും. ഈ സമ്പ്രദായത്തെ രണ്ട് വ്യത്യസ്ത നിലയിൽ അപഗ്രഥിക്കുവാൻ ഈ വാക്കുകൾ ഉപയോഗിച്ചുവരുന്നു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
വർണ്ണത്തെ ഒരു വർഗ്ഗം എന്ന നിലയിൽ കരുതുന്നു. വേദകാലത്ത് വർണ്ണത്തെ ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)എന്നിങ്ങനെ നാലായി തരംതിരിച്ചിരുന്നു. ഇന്നു ദളിതർ എന്നറിയപ്പെടുന്ന സമൂഹം ചരിത്രപരമായിത്തന്നെ ഈ വർണ്ണവ്യവസ്ഥയിൽനിന്നും പുറത്താക്കിയിരിക്കുന്നു. ഇന്നും ഇവരെ അയിത്തജാതിക്കാർ ആയി അകറ്റിനിർത്തിയിരിക്കുന്നു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ജാതി ജനനം കൊണ്ടാണുണ്ടാകുന്നത് എന്നു കരുതപ്പെടുന്നു. ജാതിനാമങ്ങൾ മിക്കപ്പോഴും തൊഴിൽനാമങ്ങളിൽനിന്നുമുണ്ടായതായാണ് കാണുന്നത്. ജാതി പാരമ്പര്യമായി സിദ്ധിക്കുന്നതാണെന്നും അതിനാൽ സ്വജാതിവിവാഹങ്ങളേ പാടുള്ളു എന്ന് കരുതപ്പെടുന്നു. എന്നാൽ ഇതു ശരിയായ നിലപാടാണെന്നു പറയാൻകഴിയില്ല. ജാതികൾ വേദകാലഘട്ടത്തിനുശേഷമുണ്ടായ ജന്മിത്തവ്യവസ്ഥിതിയിൽ ഒരേ തൊഴിലിൽ ഏർപ്പെട്ടവരുടെ കൂട്ടത്തിൽനിന്നും രൂപപ്പെട്ടതാണെന്നു കരുതാം.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ജാതികൾ നാലു വർണ്ണങ്ങളിലൊന്നിനോട് ബന്ധപ്പെട്ടതാണെന്നു കരുതിയിരുന്നു.
ജാതികളുടെയും വർണ്ണങ്ങളുടെയും ഉദ്ഭവം ആധുനികകാലത്തിനു മുൻപാണ്. വേദകാലത്തിനുമുമ്പുമുതൽതന്നെ സമൂഹത്തിൽ ഇത്തരം ചില വേർതിരിവുകൾ നിലനിന്നിരുന്നുകാണണം. 2200 ബി സി ഇയ്ക്കും 100 സി ഇയ്ക്കും ഇടയിൽ ഇന്ത്യയിലെ ഉത്തര ദക്ഷിണഭാഗത്തു ജീവിച്ചിരുന്ന ജനതതികൾതമ്മിൽ മിശ്രണം സംഭവിച്ചിരുന്നു. അതിനുശേഷം സ്വജാതിവിവാഹസമ്പ്രദായത്തിലേയ്ക്കു സമൂഹം പതുക്കെ മാറിയിരിക്കാം. ഈ മാറ്റം ഉയർന്നുവരുന്ന ശക്തമായ രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥിതിയിലൂടെ ചില സാമൂഹ്യമൂല്യങ്ങളുടെയും നിയമവ്യവസ്ഥിതിയുടെയും സ്ഥാപനവുമായി ഈ മാറ്റത്തെ വിവരിക്കാൻ കഴിയും.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ഇന്ന് നിലനിൽക്കുന്ന ഇന്ത്യയിലെ ജാതിസമ്പ്രദായം മുഗളവംശത്തിന്റെ തകർച്ചയെത്തുടർന്ന് ബ്രിട്ടിഷുകോളോണിയൽ ഭരണം ഇന്ത്യയിൽ ശക്തമായ സമയത്തുണ്ടായ പ്രതിഭാസമായി ചിന്തിക്കാവുന്നതാണ്. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
മുഗൾ കാലഘട്ടത്തിന്റെ അന്ത്യം ഈ സമൂഹത്തിലെ ചില ജാതികളിലെ ശക്തരായ വ്യക്തികൾ, രാജാക്കന്മാരും പുരോഹിതരും സന്യാസിമാരും ആയി സ്വയം അവരോധിക്കപ്പെട്ടു. അതുവരെ ജാതിയില്ലാതിരുന്ന ചില സമുദായങ്ങൾക്ക് പുതിയ ജാതികളായി മാറേണ്ടിയും വന്നു. ബ്രിട്ടിഷ് ഭരണം ഈ മാറ്റം കൂടുതൽ വിശാലമാക്കി, ഭരണസമ്പ്രദായത്തിന്റെ ഭാഗമാക്കി ഈ ശക്തമായി നിലനിൽക്കുന്ന ചില ജാതികളെ നിലനിർത്തി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)[പേജ് ആവശ്യമുണ്ട്]ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
1860നും 1920നും ഇടയിൽ, ബ്രിട്ടിഷുകാർ ഇന്ത്യക്കാരെ ജാതികളായി തരംതിരിച്ച്, സ്പഷ്ടമായി അംഗീകാരം നൽകി ചില ഉയർന്ന ജാതിക്കാർക്കുമാത്രം ഭരണപരവും ഉയർന്ന ഉദ്യോഗനിയമനങ്ങളും ഉയർന്ന ജാതികൾ എന്നു കരുതുന്നവർക്കു മാത്രമായി നൽകി. എന്നാൽ 1920കളിലെ സാമൂഹ്യമായ സംഘർഷം, ഈ പോളിസിയിൽ മാറ്റം വരുത്താൻ ബ്രിട്ടിഷുകാരെ പ്രേരിപ്പിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) അന്നുതൊട്ട്, കൊളോണിയൽ ഭരണാധികാരികൾ ധനവിവേചനം എന്നറിയപ്പെടുന്ന ഒരു പോളിസി നടപ്പിലാക്കി. ഇതുപ്രകാരം, താഴ്ന്ന ജാതികളെന്നു കരുതപ്പെടുന്നവർക്ക് സർക്കാർ ജോലിയിൽ ഒരു നിശ്ചിത ശതമാനം സംവരണം ചെയ്തു.
ജാതി അടിസ്ഥാനത്തിലുള്ള വിഭജനം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ള മറ്റു ഭാഗങ്ങളിലും മതവിഭാഗങ്ങളിലും കണ്ടുവരുന്നുണ്ട്. നേപ്പാളിലെ ബുദ്ധമതം[2], ക്രിസ്തുമതം[3], ജൂതമതം, സിക്കുമതം[3] എന്നീ മതങ്ങളിലും ഈ സമ്പ്രദായം തുടർന്നുവരുന്നുണ്ട്. എന്നാൽ ഈ മതങ്ങളിലെ മതപരിഷ്കർത്തൃസംഘടനകൾ ഇന്ന് ജാതിസമ്പ്രദായത്തെ എതിർത്തുവരുന്നുമുണ്ട്. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) [4] yejyeye
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം, ദളിതുകളെ പട്ടികജാതി എന്നും ആദിവാസികളെ പട്ടികവർഗ്ഗം എന്നും ജാതി അടിസ്ഥാനത്തിൽ ജോലിസംവരണം രൂപപ്പെടുത്തിയപ്പോൾ, ഇതുമായി ബന്ധപ്പെട്ട് അനേകം പുതിയ സംഭവവികാസങ്ങളുണ്ടായിട്ടുണ്ട്. 1950മുതൽ, താഴ്ത്തപ്പെട്ട ജനതയെ സംരക്ഷിക്കാനും അവരുടെ സാമൂഹ്യ സാമ്പത്തികനില മെച്ചപ്പെടുത്താനും നമ്മുടെ രാജ്യം, അനേകം നിയമങ്ങൾ നിർമ്മിക്കുകയും നടപ്പിൽ വരുത്തുവാൻ ശ്രമിക്കുകയും ചെയ്തു. ഇങ്ങനെ, കോളിജ് പ്രവേശനത്തിനും ജോലിസംവരണത്തിനും മറ്റു ശക്തമായ തുടക്കങ്ങൾക്കും പാരമ്പര്യമായി അടിസ്ഥാനമുള്ളതാണെന്നു സുപ്രീം കോടതി പറയുന്നു.[5][a] ആയതിനാൽ ഇതിനെ എതിർക്കാൻ ആർക്കും കഴിയുന്നതല്ല. താഴ്ത്തപ്പെട്ട ജാതികൾക്കെതിരിലുള്ള വിവേചനം ഇന്ത്യൻ ഭരണഘടന അനുശ്ചേദം 15 അനുസരിച്ച് നിയമവിരുദ്ധമാണ്. ദളിതർക്കെതിരായ അക്രമം ഇന്ത്യയിൽ എല്ലായിടത്തും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടുവരുന്നുണ്ട്.
നിർവ്വചനങ്ങളും ധാരണകളും
തിരുത്തുകജാതിയും വർണ്ണവും
തിരുത്തുകഅർത്ഥം നോക്കിയാൽ, വർണ്ണം എന്നാൽ നിറം എന്നർത്ഥം. വേദകാലത്തെ ഭാരതീയ സമൂഹം ജനങ്ങളെ വിഭാഗങ്ങളായി തിരിക്കാനുള്ള അടിസ്ഥാനമായി വർണ്ണം എന്ന പേരിനെ കണക്കാക്കി. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)പ്രാചീന ഇന്ത്യൻ ഗ്രന്ഥങ്ങളിൽ ഇതു പലപ്രാവശ്യം പരാമർശിച്ചിരിക്കുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ബ്രാഹ്മണന്മാർ (പുരോഹിതവർഗ്ഗം), ക്ഷത്രിയന്മാർ (ഭരണകർത്താക്കൾ അല്ലെങ്കിൽ യോദ്ധാക്കൾ), വൈശ്യന്മാർ (വിശ്വകർമ്മാക്കൾ, കച്ചവടക്കാർ, വ്യാപാരികൾ തുടങ്ങിയവർ), ശൂദ്രന്മാർ (തൊഴിലെടുക്കുന്നവർ). ഈ വർണ്ണവ്യവസ്ഥയ്ക്ക് പരോക്ഷമായ ഒരു വിഭാഗവുമുണ്ട്. ഈ വ്യവസ്ഥയിൽനിന്ന് അതിന്റെ ലക്ഷ്യത്തിനു പുറത്തുള്ള ആളുകൾ. ആദിവാസികൾ, അസ്പൃശ്യർ എന്നിവരാണവർ.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ജാതി
തിരുത്തുകജാതിയെന്നാൽ ജനനം എന്നർത്ഥം.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) പ്രാചീന ഗ്രന്ഥങ്ങളിൽ ജാതി വളരെ അപൂർവ്വമായേ സൂചിപ്പിക്കുന്നുള്ളു. ജാതി വർണ്ണത്തിൽനിന്നും വ്യക്തമായി വ്യത്യാസപ്പെട്ടിരിക്കുന്നു. നാലു വർണ്ണം മാത്രമേയുള്ളു, പക്ഷെ, ആയിരത്തിൽക്കൂടുതൽ ജാതികളുണ്ട്. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ജാതികൾ സങ്കീർണ്ണമായ സാമൂഹ്യ വിഭാഗമാണ്. ജാതിക്ക് പൊതുവായി അംഗീകരിക്കപ്പെട്ട ഒരു മാനദണ്ഡമോ നിർവ്വചനമോ ഘടനയൊ ഇല്ല. മുമ്പ് വിചാരിച്ചതിലും വഴങ്ങുന്നതും വൈവിധ്യമുള്ളതുമായ ഘടനയാണതിനുള്ളത്. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ചില പണ്ഡിതന്മാർ വിചാരിക്കുന്നത്, ജാതിക്ക് മതത്തിൽ അതിൻറെ അടിസ്ഥാനമുണ്ട് എന്നാണ്. ഇന്ത്യയിൽ ജീവിതത്തിൻറെ വിശുദ്ധഭാവങ്ങൾ മതേതരത്വത്തെ മറയ്ക്കുന്നു. ഉദാഹരണത്തിന്, ആന്ത്രപ്പോളജിസ്റ്റ് ആയ ലൂയിസ് ഡ്യൂമോണ്ട് മതപരമായ വിശുദ്ധി, മലിനീകരണം എന്നിവയുടെ സങ്കൽപ്പത്തിൽ അധിഷ്ഠിതമാണ് ജാതി സംവിധാനത്തിൽ നിലനിൽക്കുന്ന അനുഷ്ഠാനക്രമം.[6] ഈ വീക്ഷണകോണിനെ മറ്റു ചില പണ്ഡിതർ അംഗീകരിക്കുന്നില്ല. ജാതി സംവിധാനത്തിൽ നിലനിൽക്കുന്ന അനുഷ്ഠാനക്രമം, ഭൂമിശാസ്ത്രത്തിൻറേയും രാഷ്ട്രീയത്തിൻറേയും സാമ്പത്തികത്തിൻറേയും ആവശ്യകതകൾ മതേതര സാമൂഹ്യ പ്രതിഭാസത്തെ നിയന്ത്രിക്കുന്നു എന്നവർ പറയുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)[6]ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ചിലർ ജാതി ഒരു തൊഴിൽസംബന്ധമായ വിഭജനമാണെന്നു കരുതുന്നുവെങ്കിലും യഥാർത്ഥത്തിൽ, ജാതി അതിൻറെ അംഗത്തെ അയാൾ ജനിച്ച ജാതിത്തൊഴിലിൽനിന്നും മാറി മറ്റൊരു തൊഴിൽ ചെയ്യുന്നതിൽനിന്നും വിലക്കുന്നില്ല എന്ന് ജീനീൻ ഫൊവ്ലർ നിരീക്ഷിക്കുന്നു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)സൂസൻ ബേലീയുടെ വാക്കുകളിൽ, ജാതിയുടെ ഒരു പ്രധാനസ്വഭാവം, അതിലെ അംഗങ്ങളുടെ ഇടയിലെ സ്വജാതിവിവാഹമാണ്. "ഒരു പ്രത്യേക ജാതിയിൽ ജനിച്ച ഭൂതകാലത്തിലെ മിക്ക ആളുകളും ആധുനിക കാലത്തെ ചിലരെങ്കിലും സ്വാഭാവികമായി അവരുടെ ജനിച്ച ജാതിയിൽനിന്നു തന്റെ പങ്കാളിയെ പ്രതീക്ഷിക്കുന്നു. മദ്ധ്യകാല ഇന്ത്യയിൽ, വൈവാഹികനിയന്ത്രണങ്ങൾ നിർബന്ധമായും പാലിക്കണമായിരുന്നു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ഇന്ത്യയിലെ ഹിന്ദുക്കളിലും മുസ്ലിങ്ങളിലും ക്രിസ്ത്യാനികളിലും ആദിവാസികളിലും ജാതി നിലനിൽക്കുന്നുണ്ട്. ഇവരിൽ വ്യക്തമായ ഒരു ക്രമം ജാതിയുടെ കാര്യത്തിൽ കാണുന്നില്ല.[7]
ജാതിയുടെ വഴക്കങ്ങൾ
തിരുത്തുകജാതിയുടെ ഉത്ഭവം
തിരുത്തുക
|
വിവിധ വീക്ഷണങ്ങൾ
തിരുത്തുകതാത്വികമോ സാമൂഹ്യമോ സാമ്പത്തികമോ ആയ കാരണങ്ങളിൽ ഊന്നുന്ന പ്രാചീനമോ മധ്യകാലത്തെയോ ഇന്ത്യയിലെ ജാതിസമ്പ്രദായത്തിൻറെ ഉത്ഭവത്തെപ്പറ്റി വിവിധ വീക്ഷണങ്ങൾ നിലവിലുണ്ട്.[8][9]
അനുഷ്ഠാനം
തിരുത്തുകവേദകാലത്തെ വർണ്ണം
തിരുത്തുകവേദകാലത്താണ് (1500-500 ബി. സി. ഇ) വർണ്ണങ്ങൾ ഉത്ഭവിച്ചത്. ആദ്യത്തെ മൂന്ന് വർണ്ണങ്ങളായ ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ എന്നിവയ്ക്ക് മറ്റു ഇന്തോ-യൂറോപ്യൻ സമൂഹങ്ങളിൽ സമമായ സമ്പ്രദായക്രമം നിലവിലുണ്ട്. ശൂദ്രൻ എന്ന വർണ്ണം ഉത്തരേന്ത്യയിൽ നിന്നുമുള്ള ബ്രാഹ്മണ കണ്ടെത്തൽ ആണെന്നു കരുതാം.[10]-->
ജാതികൾ
തിരുത്തുകതത്വശാസ്ത്ര മതപഠനത്തിന്റെ പ്രൊഫസ്സർ ആയ ജീനീൻ ഫൊവ്ലർ സ്ഥാപിക്കുന്നത്, ജാതി എന്തുകൊണ്ട് അല്ലെങ്കിൽ എങ്ങനെ ഉത്ഭവിച്ചു എന്നു കണ്ടെത്തുക അസാദ്ധ്യമാണ് എന്നാണ്. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
സ്വജാതിവിവാഹത്തിന്റെ തുടക്കം
തിരുത്തുകവർണ്ണാശ്രമധർമ്മവും അസ്പൃശ്യരും
തിരുത്തുകചരിത്രം
തിരുത്തുകവേദകാലം (1500-1000 ബി സി ഇ)
തിരുത്തുകഋഗ്വേദ കാലത്ത്, രണ്ടു വർണ്ണങ്ങളേ ഉണ്ടായിരുന്നുള്ളു. ആര്യ വർണ്ണവും ദാസ വർണ്ണവും. വർഗ്ഗവിഭജനത്തിലാണ് ഈ വിഭജന സമ്പ്രദായത്തിൻറെ അടിസ്ഥാനം. വേദിക് വർഗ്ഗങ്ങൾ തങ്ങൾ സ്വയം ആര്യന്മാർ (ഉന്നത കുലജാതർ) എന്നു കരുതി. ഇവരുടെ എതിർവർഗ്ഗങ്ങളെ ദാസ, ദസ്യു അല്ലെങ്കിൽ പാണി എന്നൊക്കെ വിളിച്ചു. ആര്യൻ വർഗ്ഗത്തിൻറെ പലപ്പോഴുമുള്ള സഖ്യക്ഷികളായി ദാസവർഗ്ഗം വന്നിട്ടുണ്ട്. കാലാന്തരത്തിൽ ഈ വർഗ്ഗങ്ങൾ പരസ്പരം കൂടിച്ചേർന്നു ആര്യ വർഗ്ഗത്തിലേയ്ക്കു ചേർന്നുപോയിരിക്കാം. ഇത് വർഗ്ഗ വ്യതിരിക്തതയ്ക്ക് ഇടയാക്കിയിരിക്കാം. അനേകം ദാസന്മാർ സേവനാാർഥം ആര്യവർഗ്ഗത്തെ ആശ്രയിച്ചിരിക്കാം. അങ്ങനെ ദാസ എന്ന പദത്തിനു സേവകൻ അല്ലെങ്കിൽ അടിമ എന്നു കാലാന്തരത്തിൽ അർഥവ്യതിയാനം സംഭവിച്ചതാകാം.
വേദിക് സമൂഹം അവയുടെ ജോലിയെ അടിസ്ഥാനമാക്കി വേർതിരിഞ്ഞിരുന്നില്ല.
വേദകാലത്തിൻറെ പൂർവ്വഭാഗം (100-600 ബി സി ഇ)
തിരുത്തുകരണ്ടാം നഗരവത്കരണം 500-200 ബി സി ഇ)
തിരുത്തുകസാമ്രാജ്യത്വ ഭരണവും ജനതതികളുടെ മിശ്രണത്തിൻറെ അന്ത്യവും (100 സി ഇ)
തിരുത്തുകക്ലാസിക്കൽ കാലഘട്ടം (320-650 സി ഇ)
തിരുത്തുകക്ലാസിക്കൽ കാലഘട്ടത്തിന്റെ അന്ത്യവും മദ്ധ്യകാലഘട്ടത്തിൻറെ ആദ്യപാദവും (650-1400 സി ഇ)
തിരുത്തുകമദ്ധ്യകാലഘട്ടം, ഇസ്ലാമിക് സുൽത്താൻ സാമ്രാജ്യങ്ങൾ, മുഗൾ സാമ്രാജ്യത്തിൻറെ തുടക്കം (1000 മുതൽ 1750 )
തിരുത്തുകമുഗൾ സാമ്രാജ്യത്തിൻറെ അന്ത്യം
തിരുത്തുകബ്രിട്ടിഷുകാരുടെ ഭരണസമയത്ത്
തിരുത്തുകസമകാലീന ഇന്ത്യ
തിരുത്തുകഅംഗീകാരം
തിരുത്തുകമണ്ഡൽ കമ്മിഷൻ
തിരുത്തുകമറ്റു പിന്നാക്ക ജാതികൾ
തിരുത്തുകസർക്കാരിന്റെ സഹായത്തിന്റെ രൂപം
തിരുത്തുകമറ്റു രാജ്യങ്ങളിലെ മതങ്ങളുമായി
തിരുത്തുകക്രിസ്തുമതക്കാർ
തിരുത്തുകഇസ്ലാം മതക്കാർ
തിരുത്തുകസിക്കുമതക്കാർ
തിരുത്തുകജൈനമതക്കാർ
തിരുത്തുകവിതരണം
തിരുത്തുകവിമർശനങ്ങൾ
തിരുത്തുകജാതിസമ്പ്രദായത്തിനു ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നും വിമർശനം നേരീടേണ്ടിവന്നിട്ടുണ്ട്. 1980കളോടെ ജാതി ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ വിഷയമായി മാറിയിട്ടുണ്ട്.
ഹിന്ദു സാമൂഹ്യ പരിഷ്കർത്താക്കൾ
തിരുത്തുകജാതിസമ്പ്രദായത്തെ അനേകം ഹിന്ദു സാമൂഹ്യ പരിഷ്കർത്താക്കൾ വിമർശിച്ചിട്ടുണ്ട്.
ജ്യോതിറാവു ഫൂലെ
തിരുത്തുകജ്യോതിറാവു ഫൂലെ (1827-1890) ജാതിസമ്പ്രദായം സ്വാഭാവികവും ഹിന്ദു ഗ്രന്ഥങ്ങളിലെ സ്രഷ്ടാവ് സൃഷ്ടിച്ചതാണ് എന്നുമുള്ള വ്യാഖ്യാനങ്ങളെ തീക്ഷ്ണമായി വിമർശിച്ചിട്ടുണ്ട്. ബ്രഹ്മാവിനു ജാതി ആവശ്യമുണ്ടായിരുന്നുവെങ്കിൽ അദ്ദേഹം മറ്റു ജീവികളിലും ജാതിസമ്പ്രദായം സൃഷ്ടിച്ചേനെ എന്നു ഫൂലെ വിമർശിക്കുന്നു. മൃഗങ്ങളിലും പക്ഷികളിലും ജാതിസമ്പ്രദായം നിലനിൽക്കുന്നില്ല. അങ്ങനെയെങ്കിൽ മനുഷ്യരിൽ മാത്രം എന്തിനാണു ജാതിസമ്പ്രദായം? അദ്ദേഹത്തിൻറെ വിമർശനത്തിൽ ഫൂലെ പറയുന്നു."യൂറോപ്യന്മാരുടെ കൂടെ ആഹാരം കഴിക്കുവാനും സൽക്കാരത്തിൽ പങ്കെടുക്കുവാനും അവർ (ബ്രാഹ്മണർ) മടിക്കുന്നില്ല. ആയതിനാൽ അവർക്ക് തങ്ങളുടെ ജാതി ഉയർന്നതാണെന്നു അവകാശപ്പെടാനാകില്ല." തൊഴിൽ ജാതിയുണ്ടാക്കുന്നില്ല. ജാതി തൊഴിലും നിർണ്ണയിക്കുന്നില്ല. അശുദ്ധമായ ജോലി ചെയ്യുന്ന ഒരാൾ താഴ്ന്ന ജാതിയിലാകുന്നില്ല. ഇതുപോലെതന്നെ ഒരു അമ്മയും തൻറെ കുഞ്ഞിൻറെ വിസർജ്ജ്യം കോരിവൃത്തിയാക്കി എന്നുവച്ച് അവർ താഴ്ന്ന പടിയിലെത്തുന്നില്ല. അനുഷ്ഠാനമോ ജോലിയോ പ്രവൃത്തിയോ ഒരാളെയും താഴ്ത്തുകയോ ഉയർത്തുകയോ ചെയ്യുന്നില്ല എന്നു ഫൂലെ പറയുന്നു.[11]
വിവേകാനന്ദൻ
തിരുത്തുകവിവേകാനന്ദനും ജാതിസമ്പ്രദായത്തെ വമർശിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ പ്രവൃത്തിയുടെയും സ്വതന്ത്രബുദ്ധിയുടെയും ശക്തിയെ നിരോധിക്കുന്ന മനുഷ്യൻ നിർമ്മിച്ച സ്ഥാപനമായി വിവേകാനന്ദൻ വിമർശിച്ചു. ജാതിയോ ജാതിയില്ലായ്മയോ, വർഗ്ഗമോ വർഗ്ഗമില്ലായ്മയോ, ഏതു മനുഷ്യനോ ഏതു തരമോ ഏതു ജാതിയോ ഏതു രാജ്യമോ ഏതു സ്ഥാപനമോ ഒരു വ്യക്തിയുടെ സ്വതന്ത്രചിന്തയെ ചങ്ങലയ്ക്കിടുന്നു അതിനെ പൈശാചികം എന്നു അദ്ദേഹം വിളിച്ചു അത്തരം സമ്പ്രദായം പോയെ മതിയാവു എന്നദ്ദേഹം പറഞ്ഞു. ചിന്തയുടെയും പ്രവൃത്തിയുടെയും സ്വാതന്ത്ര്യത്തിലൂടെ മാത്രമേ ഒരാൾക്കു ക്ഷേമവും വളർച്ചയും ഉണ്ടാവൂ എന്നദ്ദേഹം പറഞ്ഞു.[12]
ഗാന്ധി
തിരുത്തുകഅംബേദ്കർ
തിരുത്തുകഇസ്ലാം മതം
തിരുത്തുകസിക്കുമതം
തിരുത്തുകക്രിസ്തുമതം
തിരുത്തുകജാതിരാഷ്ട്രീയം
തിരുത്തുകസാമ്പത്തിക തുല്യതയില്ലായ്മ
തിരുത്തുകവർണ്ണവിവേചനവും വിവേചനവും
തിരുത്തുകജനകീയ സംസ്കാരത്തിൽ
തിരുത്തുകഇതും കാണൂ
തിരുത്തുകകുറിപ്പുകൾ
തിരുത്തുകഅവലംബം
തിരുത്തുകഗ്രന്ഥസൂചി
തിരുത്തുകകൂടുതൽ വായനയ്ക്ക്
തിരുത്തുകപുറം കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Berreman, Gerald D. (1972), "Race, Caste, and Other Invidious Distinctions in Social Stratification" (PDF), Race, 13, University of California, Berkeley: 389, doi:10.1177/030639687201300401, archived from the original (PDF) on 2016-01-17, retrieved 2016-10-21
- ↑ LeVine, Sarah (2009). Rebuilding Buddhism: The Theravada Movement in Twentieth-Century Nepal. Harvard University Press. p. 21. ISBN 9780674025547.
- ↑ 3.0 3.1 Cohen, Stephen P. (2001). India: Emerging Power. Brookings Institution Press. p. 21. ISBN 9780815798392.
- ↑ Omvedt, Gail (2014). Buddhism in India: Challenging Brahmanism and Caste. SAGE Classics. p. 252. ISBN 9788132110286.
- ↑ 5.0 5.1 Ex-India President Narayanan dies BBC News (2005)
- ↑ 6.0 6.1 Harrington, Austin (2006). Encyclopedia of social theory. Routledge. p. 49. ISBN 978-0-415-29046-3.
- ↑ Ingold, Tim (1994). Companion encyclopedia of anthropology. Routledge. pp. 1026–1027. ISBN 978-0-41528-604-6.
- ↑ McGilvray, Dennis (1982). Caste ideology and interaction. Cambridge University Press. p. 2. ISBN 978-0-521-24145-8.
- ↑ Hira Singh (2014). Recasting caste : from the sacred to the profane. SAGE Publications. pp. 23–32. ISBN 978-81-321-1346-1.
- ↑ Bayly, Susan (2001). Caste, society and politics in India from the eighteenth century to the modern age. Cambridge University Press. p. 9. ISBN 978-0-521-79842-6.
- ↑ Singh and Roy (2011). Indian Political Thought: Themes and Thinkers. Pearson. pp. 82–90. ISBN 978-81-317-5851-9.
- ↑ Swami Vivekananda (1952). The Complete Works of Swami Vivekananda (8 vols., Calcutta). Vol. V. pp. 25–30. ISBN 978-81-85301-46-4.
ഇതും കാണുക
തിരുത്തുകകുറിപ്പുകൾ
തിരുത്തുക- ↑ These initiatives by India, over time, have led to many lower caste members being elected to the highest political offices including that of president, with the election of K. R. Narayanan, a Dalit, from 1997 to 2002.[5]