ആനവണങ്ങി

(Casearia ovata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

15 മീറ്റർ വരെ വലിപ്പം വയ്ക്കുന്ന ഒരു മരമാണ് ആനവണങ്ങി. (ശാസ്ത്രീയനാമം: Guidonia ovata). മലമ്പാവട്ട, പന്നിമുരിങ്ങ, വെള്ളക്കുന്നൻ എന്നെല്ലാം പേരുകളുണ്ട്. കേരളം, കർണ്ണാടകം, തമിഴ്‌നാട്, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണുന്നു. [1] 1800 മീറ്റർ വരെ ഉയരമുള്ള കാടുകളിലാണ് ആനവണങ്ങി ഉണ്ടാവുക. [2]

ആനവണങ്ങി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
G. ovata
Binomial name
Guidonia ovata
(Lam.) Baill.
Synonyms
  • Anavinga ovata Lam. Synonym
  • Casearia ovata (Lam.) Willd.
  1. http://indiabiodiversity.org/species/show/8812
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-04-12.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ആനവണങ്ങി&oldid=3928555" എന്ന താളിൽനിന്ന് ശേഖരിച്ചത്