ഉലട്ടി

(Caryota mitis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ഇന്ത്യ, ജാവ, തെക്കൻ ചൈന എന്നീ പ്രദേശങ്ങളിലും അപൂർവ്വമായി തെക്കൻ ഫ്ലോറിഡ, ആഫ്രിക്കൻ പ്രദേശങ്ങൾ, ലാറ്റിൻ അമേരിക്ക എന്നീ പ്രദേശങ്ങളിലും കണ്ടുവരുന്ന ഒരു പനയാണ് ഉലട്ടി. (ശാസ്ത്രീയനാമം: Caryota mitis).[2][3][4][5][6] 1790-ൽ ഈ സ്പീഷീസിനെക്കുറിച്ച് ആദ്യമായി വിവരണം നല്കിയത് വിയറ്റ്നാം ആണ്.[7] ഫ്ലോറിഡയിൽ കുന്നിൻ പ്രദേശങ്ങളിലും തിങ്ങിനിറഞ്ഞ മരങ്ങളുള്ള പ്രദേശങ്ങളിലും ആണ് ഈ സസ്യം സാധാരണയായി വളരുന്നത്.[8]

ഉലട്ടി
Leaves of Caryota mitis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Caryota mitis
Binomial name
Caryota mitis
Lour
Synonyms[1]
  • Caryota furfuracea Blume ex Mart.
  • Caryota griffithii Becc.
  • Caryota griffithii var. selebica Becc.
  • Caryota javanica Zipp. ex Miq.
  • Caryota nana Linden
  • Caryota propinqua Blume ex Mart.
  • Caryota sobolifera Wall. ex Mart.
  • Caryota sobolifera Wall.
  • Caryota speciosa Linden
  • Drymophloeus zippellii Hassk.
  • Thuessinkia speciosa Korth.
Caryota mitis in Bagh-e-Jinnah, Lahore

ഉലട്ടി ഏകദേശം 33 അടി ഉയരവും 15 സെ.മീ. വ്യാസവുമുള്ള ഒരു സസ്യമാണ്. ഇലകൾക്ക് 10 അടി നീളവും, പൂക്കൾക്ക് പർപ്പിൾ നിറവും, പഴങ്ങൾക്ക് ഇരുണ്ട പർപ്പിൾ നിറമോ, ചുവപ്പുനിറമോ കാണപ്പെടുന്നു.[9][10]

  1. The Plant List
  2. Berendsohn, W.G., A. K. Gruber & J. A. Monterrosa Salomón. 2012. Nova Silva Cuscatlanica. Árboles nativos e introducidos de El Salvador. Parte 2: Angiospermae – Familias M a P y Pteridophyta. Englera 29(2): 1–300.
  3. Idárraga-Piedrahita, A., R. D. C. Ortiz, R. Callejas Posada & M. Merello. (eds.) 2011. Flora de Antioquia: Catálogo de las Plantas Vasculares 2: 9–939. Universidad de Antioquia, Medellín.
  4. Linares, J. L. 2003 [2005]. Listado comentado de los árboles nativos y cultivados en la república de El Salvador. Ceiba 44(2): 105–268.
  5. Molina Rosito, A. 1975. Enumeración de las plantas de Honduras. Ceiba 19(1): 1–118.
  6. ORSTOM. 1988. List of Vascular Plants of Gabon with Synonymy, Herbier National du Gabon, Yaounde.
  7. Loureiro, João de. Flora Cochinchinensis 2: 569–570. 1790.
  8. Wunderlin, R. P. 1998. Guide to the Vascular Plants of Florida i–x, 1–806. University Press of Florida, Gainesville.
  9. Flora of North America v 22 p 115.
  10. Flora of China v 23 p 150.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉലട്ടി&oldid=3666666" എന്ന താളിൽനിന്ന് ശേഖരിച്ചത്