പെട്ടി സ്രാവ്
സ്രാവ് വിഭാഗത്തിൽ പെട്ട ഒരു മൽസ്യമാണ് പെട്ടി സ്രാവ് അഥവാ Blacktip Shark. (ശാസ്ത്രീയനാമം: Carcharhinus limbatus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.[1][2]
Blacktip shark | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Superorder: | |
Order: | |
Family: | |
Genus: | |
Species: | C. limbatus
|
Binomial name | |
Carcharhinus limbatus (J. P. Müller & Henle, 1839)
| |
Range of the blacktip shark | |
Synonyms | |
Carcharias abbreviatus Klunzinger, 1871 |
പ്രജനനം
തിരുത്തുകകുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ. കുട്ടികൾക്ക് അമ്മയുടെ ഗർഭപാത്രവുമായി പൊക്കികൊടി ബന്ധം ഉണ്ട് ഇവയിൽ .
കുടുംബം
തിരുത്തുകകർക്കാരിനിഡേ കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ റേക്വിമം സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ് , മനുഷ്യരെ അക്രമിക്കുന്നത്തിൽ മുൻപ്പിൽ നിൽക്കുന്ന ഇനമാണ് ഈ കുടുംബം . ISA 2008 കണക്കു പ്രകാരം 28 തവണ ഇവ മനുഷ്യരെ യാതൊരു പ്രകോപനവും കൂടാതെ ആക്രമിച്ചതായി രേഖയുണ്ട്.[3]
അവലംബം
തിരുത്തുക- ↑ Compagno, L.J.V. (1984). Sharks of the World: An Annotated and Illustrated Catalogue of Shark Species Known to Date. Rome: Food and Agricultural Organization. pp. 481–483. ISBN 92-5-101384-5.
- ↑ Curtis, T. Biological Profiles: Blacktip Shark Archived 2007-06-29 at the Wayback Machine.. Florida Museum of Natural History Ichthyology Department. Retrieved on April 27, 2009.
- ↑ ISAF Statistics on Attacking Species of Shark. International Shark Attack File, Florida Museum of Natural History, University of Florida. Retrieved on April 22, 2009.