കണ്ണൂർ കീഴടക്കൽ

(Capture of Cannanore എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൂന്നാം മൈസൂർ യുദ്ധത്തിന്റെ ഭാഗമായി 1790 ഡിസംബർ 17 -ന് മൈസൂരിന്റെ കൈയ്യിൽ നിന്നും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി കണ്ണുർ പിടിച്ചെടുത്തതിനെയാണ് കണ്ണൂർ കീഴടക്കൽ(Capture of Cannanore) എന്നതു കൊണ്ട് വിവക്ഷിക്കുന്നത്. മൈസൂർ രാജ്യത്തിന്റെയും കണ്ണൂർ രാജയുടെയും കൈവശത്തിലായിരുന്ന കണ്ണൂർ, റോബർട്ട് ആബെർക്രോംബി നയിച്ച കമ്പനിപ്പട ഡിസംബർ 14 -ന് ഉപരോധിക്കാൻ തുടങ്ങി. കണ്ണുർ കോട്ട പിടിച്ചെടുത്തതോടെ മൈസൂരിനു കീഴടങ്ങേണ്ടി വന്നു. ഏതാനും ദിവസം മുന്നേ മറ്റൊരു സേനയുടെ ആക്രമണത്തിൽ നടന്ന കോഴിക്കോട് യുദ്ധത്തിൽ കോഴിക്കോടും പിടിച്ചടക്കിയ കമ്പനി മലബാർ തീരത്തിന്റെ മൊത്തം നിയന്ത്രണം കൈവശപ്പെടുത്തി.

Capture of Cannanore
മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിന്റെ ഭാഗം
തിയതി1790 ഡിസംബർ 17
സ്ഥലംകണ്ണൂർ
ഫലംബ്രിട്ടീഷുകാരുടെ വിജയം
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
മൈസൂർ രാജ്യം
പടനായകരും മറ്റു നേതാക്കളും
റോബർട്ട് ആബെർക്രോംബി

സേനാബലം

തിരുത്തുക
ബ്രിട്ടീഷ് സേനാബലം[1]
മൈസൂർ സേനാബലം

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

അധികവായനയ്ക്ക്

തിരുത്തുക

ഇതും കാണുക

തിരുത്തുക

"https://ml.wikipedia.org/w/index.php?title=കണ്ണൂർ_കീഴടക്കൽ&oldid=3802639" എന്ന താളിൽനിന്ന് ശേഖരിച്ചത്