മൈസൂർ രാജ്യം

ഇന്ത്യയിലെ ഒരു രാജവംശം
മൈസൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മൈസൂർ (വിവക്ഷകൾ) എന്ന താൾ കാണുക. മൈസൂർ (വിവക്ഷകൾ)

എ.ഡി. 1400-നു അടുപ്പിച്ച് വഡയാർ രാജവംശം സ്ഥാപിച്ച ഒരു തെക്കേ ഇന്ത്യൻ രാജ്യം ആണ് മൈസൂർ രാജ്യം. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ വഡയാർ രാജവംശം മൈസൂർ രാജ്യം ഭരിച്ചു. കൃഷ്ണരാജ വൊഡയാർ രണ്ടാമനിൽ നിന്നും 1761ൽ ഹൈദർ അലി അധികാരം പിടിച്ചെടുത്തു. മൈസൂർ രാജ്യം ഹൈദരലിയുടെയും, മകൻ ടിപ്പു സുൽത്താന്റെയും ഭരണത്തിലിരുന്ന കാലഘട്ടം മൈസൂർ സുൽത്താനേറ്റ് എന്നും അറിയപ്പെട്ടിരുന്നു.കൃഷ്ണണരാജ വൊഡയാർ മൂന്നാമൻ ആണ് അവസാന ഭരണാധികാരി. 1947-ൽ ഈ രാജ്യം ഇന്ത്യൻ യൂണിയനിൽ ലയിച്ചു.

Kingdom of Mysore/Princely State of Mysore

1399–1947
Anthem: Kayou Sri Gowri
  Extent of Kingdom of Mysore, 1784 AD
  Extent of Kingdom of Mysore, 1784 AD
StatusKingdom (Subordinate to Vijayanagara Empire until 1565).
Princely state under the paramountcy of the British Raj after 1799
Capitalമൈസൂർ , ശ്രീരംഗപട്ടണം
Common languagesകന്നഡ, English
Religion
ഹിന്ദുമതം, ഇസ്‌ലാം
GovernmentMonarchy until 1799, Principality thereafter
Maharaja 
• 1399–1423 (first)
Yaduraya
• 1940–1947 (last)
Jaya Chamaraja Wodeyar
History 
• Established
1399
• Earliest records
1551
• Disestablished
1947
Preceded by
Succeeded by
Vijayanagara Empire
ഇന്ത്യ
പഴയ മൈസൂർ രാജ്യത്തിന്റെ പതാക
The flag of Mysore at the entrance into the fort of Bangalore
"https://ml.wikipedia.org/w/index.php?title=മൈസൂർ_രാജ്യം&oldid=3239319" എന്ന താളിൽനിന്ന് ശേഖരിച്ചത്