ചെറുകരീരം
(Capparis spinosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ബഹുവർഷകുറ്റിച്ചെടിയാണ് ചെറുകരീരം. (ശാസ്ത്രീയനാമം: Capparis spinosa). പൂമൊട്ട് തിന്നാനും കായ അച്ചാറിടാനും കൊള്ളാം. പലവിധ ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണിത്.[1] പരമ്പരാഗത വൈദ്യശാസ്ത്രത്തിലും ഉപയോഗിക്കുന്നു; പുറംതൊലി വേരുകൾ എന്നിവ സന്ധിവാതം, വാതം , പ്ലീഹ രോഗങ്ങൾ എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്നു.
ചെറുകരീരം | |
---|---|
പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. spinosa
|
Binomial name | |
Capparis spinosa Linnaeus, 1753
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- രൂപവിവരണവും കൂടുതൽ അറിവുകളും
- http://www.hort.purdue.edu/newcrop/cropfactsheets/caper.html
- http://www.himalayahealthcare.com/herbfinder/capparis-spinosa.htm Archived 2013-08-08 at the Wayback Machine.
- http://www.flowersofindia.net/catalog/slides/Caper%20Bush.html
വിക്കിസ്പീഷിസിൽ Capparis spinosa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Capparis spinosa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.