കാപിറ്റോൾ റീഫ് ദേശീയോദ്യാനം

(Capitol Reef National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിലെ, യൂറ്റാ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കാപിറ്റോൾ റീഫ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Capitol Reef National Park). 241,904 ഏക്കർ (377.98 ച മൈ; 97,895.08 ഹെ; 978.95 കി.m2) ആണ് ഈ ദേശീയോദ്യാനത്തിന്റെ വിസ്തൃതി. തെക്കുനിന്ന് വടക്കോട്ട് ഏകദേശം 60 മൈൽ (97 കി.മീ) നീളത്തിൽ വ്യാപിച്ചിരിക്കുന്ന ഈ പ്രദേശത്തിന്റെ വീതി ശരാശരി വെറും 6 മൈൽ (9.7 കി.മീ) മാത്രമാണ്. ഭൂരിഭാഗവും മരുപ്രദേശമായ ഈ ഉദ്യാനം, 1971ലാണ് സ്ഥാപിതമായത്.

കാപിറ്റോൾ റീഫ് ദേശീയോദ്യാനം
കാസിഡി ആർച്ച്
Map showing the location of കാപിറ്റോൾ റീഫ് ദേശീയോദ്യാനം
Map showing the location of കാപിറ്റോൾ റീഫ് ദേശീയോദ്യാനം
Locationവെയ്ൻ, ഗാർഫീൽഡ്, സെവീർ, എമെരി കൗണ്ടികൾ, യൂറ്റാ, യു എസ് എ
Nearest cityTorrey
Coordinates38°12′N 111°10′W / 38.200°N 111.167°W / 38.200; -111.167
Area241,904 ഏക്കർ (978.95 കി.m2)
670 ഏക്കർ (270 ഹെ) private[1]
Establishedഡിസംബർ 18, 1971
Visitors1,064,904 (in 2016)[2]
Governing bodyനാഷണൽ പാർക് സർവീസ്
WebsiteCapitol Reef National Park

ഭൂമിശാസ്ത്രം

തിരുത്തുക

ഏതാണ്ട് 65 ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ഭൂവൽക്കത്തിൽ രൂപം കൊണ്ട വാട്ടെർപോക്കറ്റ് ഫോൾഡ് എന്നറിയപ്പെടുന്ന മടക്ക്, ഈ ദേശീയോദ്യാനത്തിൽ വരുന്നു. വടക്കേ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മോണോക്ലൈനുകളിൽ ഒന്നാണ് ഇത്.

ചിത്രശാല

തിരുത്തുക
  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-06.
  2. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2017-02-09.