കാരമുള്ള്

ചെടിയുടെ ഇനം
(Canthium coromandelicum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

5 മീറ്ററോളം ഉയരം വയ്ക്കുന്ന, മുള്ളുകളുള്ള ഒരു കുറ്റിച്ചെടിയാണ് കാരമുള്ള്. (ശാസ്ത്രീയനാമം: Canthium coromandelicum). ചെറുകാര, കാര, കണ്ടകാര എന്നെല്ലാം വിളിക്കുന്നു. വേരും ഇലയും പലവിധ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു.[1] പാമ്പുവിഷത്തിനും ഔഷധമാണ്.[2] വെള്ളിവരയൻ (Common Silver Line) ശലഭത്തിന്റെ ലാർവകൾ ഇതിന്റെ ഇലകൾ ആഹരിക്കാറുണ്ട്.[3]

കാരമുള്ള്
കാരമുള്ള്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
C. coromandelicum
Binomial name
Canthium coromandelicum
(Burm.f.) Alston
Synonyms
  • Canthium parviflorum Lam.
  • Gmelina coromandelina Burm.f.
  • Paederia valli-kara Juss.
  • Plectronia parviflora (Lam.) Bedd.
  • Webera tetrandra Willd.

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാരമുള്ള്&oldid=3694140" എന്ന താളിൽനിന്ന് ശേഖരിച്ചത്