കനേഡിയൻ നദി

(Canadian River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കനേഡിയൻ നദി അമേരിക്കൻ ഐക്യനാടുകളിലെ ആർക്കൻസാ നദിയുടെ ഏറ്റവും നീളമേറിയ പോഷകനദിയാണ്. കൊളറാഡോയിൽ നിന്ന് തുടങ്ങി ന്യൂ മെക്സിക്കോ, ടെക്സസ് പാൻഹാൻഡിൽ, ഒക്ലഹോമ എന്നിവിടങ്ങളിലൂടെ ഒഴുകുൂന്ന ഇത് ഏകദേശം 1,026 മൈൽ (1,651 കി.മീ) നീളമുള്ളതാണ്. നദിയുടെ നീർത്തട പ്രദേശം ഏകദേശം 47,700 ചതുരശ്ര മൈൽ (124,000 ചതുരശ്ര കിലോമീറ്റർ) ആണ്.[1] കനേഡിയൻ നദിയിലേക്ക് ഒഴുകുന്ന വടക്കൻ കനേഡിയൻ നദിയിൽ നിന്ന് വേർതിരിക്കുന്നതിനായി കനേഡിയൻ നദിയെ ചിലപ്പോൾ ദക്ഷിണ കനേഡിയൻ നദി എന്ന് വിളിക്കാറുണ്ട്.

കനേഡിയൻ നദി
Canadian River south of Logan, New Mexico
Canadian River watershed (yellow) within the Arkansas River watershed
Country[അമേരിക്കൻ ഐക്യനാടുകൾ]]
Stateഒക്ലഹോമ, കൊളറാഡോ, ന്യൂ മെക്സിക്കോ, ടെക്സസ്
Physical characteristics
പ്രധാന സ്രോതസ്സ്റോക്കി മലനിരകൾ
ലാസ് അനിമാസ് കൗണ്ടി, കൊളറാഡോ
2,900 മീ (9,500 അടി)
37°01′11″N 105°04′33″W / 37.01972°N 105.07583°W / 37.01972; -105.07583
നദീമുഖംആർക്കൻസ നദി
ഹാസ്കൽ കൗണ്ടി, ഒക്ലഹോമ
142 മീ (466 അടി)
35°27′12″N 95°01′58″W / 35.45333°N 95.03278°W / 35.45333; -95.03278
നീളം1,026 മൈ (1,651 കി.മീ)
Discharge
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി47,576 ച മൈ ([convert: unknown unit])
  1. Dianna Everett, "Canadian River." Encyclopedia of Oklahoma History and Culture. Archived 2015-04-02 at the Wayback Machine. Retrieved October 7, 2013.
"https://ml.wikipedia.org/w/index.php?title=കനേഡിയൻ_നദി&oldid=3912456" എന്ന താളിൽനിന്ന് ശേഖരിച്ചത്