കല്ലിയാൻഡ്ര

(Calliandra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കല്ലിയാൻഡ്ര (Calliandra) പീ കുടുംബമായ ഫാബേസീയിലെ പുഷ്പിക്കുന്ന സസ്യങ്ങളുടെ ജീനസാണ്. മിംസോളിഡ് ക്ലേഡിലുള്ളതും സീസാൽപീനോയിഡേ ഉപകുടുംബത്തിലുൾപ്പെട്ടതുമാണ്. അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ സസ്യജന്യമായ 140 ഇനം സ്പീഷീസുകളാണ് ഇതിൽ കാണപ്പെടുന്നത്. [4]

കല്ലിയാൻഡ്ര
Calliandra haematocephala
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
(unranked):
Genus:
Calliandra

Species

See text

Synonyms
  • Anneslia Salisb.
  • Codonandra H.Karst.[2]
  • Guinetia L.Rico & M.Sousa[3]

തിരഞ്ഞെടുത്ത സ്പീഷീസ്

തിരുത്തുക

Species include:[5]

മുൻപ് ഇവിടെ സ്ഥാപിച്ചു

തിരുത്തുക

ചിത്രശാല

തിരുത്തുക
  1. 1.0 1.1 The Legume Phylogeny Working Group (LPWG). (2017). "A new subfamily classification of the Leguminosae based on a taxonomically comprehensive phylogeny". Taxon. 66 (1): 44–77. doi:10.12705/661.3.
  2. 2.0 2.1 "Genus: Calliandra Benth". Germplasm Resources Information Network. United States Department of Agriculture. 2007-10-05. Retrieved 2013-07-24.
  3. de Souza ER, de Queiroz LP, Lewis GP, Forest F, Schnadelbach AS, van den Berg C (2013). "Phylogeny of Calliandra (Leguminosae: Mimosoideae) based on nuclear and plastid molecular markers". Taxon. 62 (6): 1200–1219.
  4. de Souza ER, de Queiroz LP, Lewis GP, Forest F, Schnadelbach AS, van den Berg C (2013). "Phylogeny of Calliandra (Leguminosae: Mimosoideae) based on nuclear and plastid molecular markers". Taxon. 62 (6): 1200–1219.
  5. The Plant List, archived from the original on 2019-04-20, retrieved 18 June 2016
  6. 6.0 6.1 "GRIN Species Records of Calliandra". Germplasm Resources Information Network. United States Department of Agriculture. Archived from the original on 2015-09-24. Retrieved 2013-07-24.
"https://ml.wikipedia.org/w/index.php?title=കല്ലിയാൻഡ്ര&oldid=3988179" എന്ന താളിൽനിന്ന് ശേഖരിച്ചത്