സി.എൻ.എൻ. ഹീറോസ്

(CNN Heroes എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകമെമ്പാടുമായി, മറ്റുള്ളവരെ സഹായിക്കുന്നതിനു അനിതരസാധാരണമായ പ്രവർത്തനങ്ങൾ നടുത്തുന്ന വ്യത്യസ്തരായവരെ , പ്രേക്ഷകരുടെ നിർദ്ദേശാനുസരണം, അനേകായിരം പേരിൽ നിന്നും കണ്ടെത്തി ആദരിക്കുന്നതിനു 2007 മുതൽ ‍അന്തർരാഷ്ട്ര ടെലിവിഷൻ ചാനലായ സി.എൻ.എൻ. നടത്തുന്ന മത്സരത്തിൽ, അവസാന ഘട്ടത്തിൽ എത്തുന്നവരെ സി.എൻ.എൻ. ഹീറോസ് എന്നാണു അറിയപ്പെടുന്നത്. ഇതിൽ നിന്നും ഒരാളെ, വോട്ടെടുപ്പിലൂടെ തനതു വർഷത്തെ ഹീറോ ആയി തിരഞ്ഞെടുത്ത്, വർഷാവസാനത്തോടെ നടത്തുന്ന അവാർഡ്ദാന ചടങ്ങ് തൽസമയ സംപ്രേഷണം ചെയ്യപ്പെടും. അന്റെർസൻ കൂപ്പർ ആണ് ഈ പരിപാടിയുടെ അവതാരകൻ.

2010 ലെ ഹീറോമാർ

തിരുത്തുക

ഏറ്റവും മുന്നിലെത്തിയ 10 പേർ (ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ)

ഈ പാനലിൽ ഉൾപ്പെട്ടതിനു മാത്രമായി ഇവർക്കെല്ലാവർക്കും 11 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും . ഈ വർഷത്തെ ഹീറോ ആയി തിരഞ്ഞെടുക്കപ്പെടുന്ന തനതു വർഷ ഹീറോയ്ക്ക് 44 ലക്ഷം രൂപാകൂടി ലഭിക്കും. വോട്ടെടുപ്പിലൂടെ ആണ് വിജയിയെ കണ്ടെത്തുന്നത് . ഫല പ്രഖ്യാപനം, നന്ദി പ്രകാശനം എന്നിവ , 2010 നവംബർ 25 നു.

2009 ലെ ഹീറോമാർ

തിരുത്തുക

2008 ലെ ഹീറോമാർ

തിരുത്തുക

2007 ലെ ഹീറോമാർ

തിരുത്തുക

2007 ലെ തനതു വർഷത്തെ ഹീറോ ആയി ആരും തിരഞെടുക്കപ്പെട്ടില്ല.

  1. http://edition.cnn.com/SPECIALS/cnn.heroes/archive10/index[പ്രവർത്തിക്കാത്ത കണ്ണി].

ബാഹ്യ കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സി.എൻ.എൻ._ഹീറോസ്&oldid=3792465" എന്ന താളിൽനിന്ന് ശേഖരിച്ചത്