ബുദ്ധദേവ് ദാസ്ഗുപ്ത

(Buddhadeb Dasgupta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഒരു ബംഗാളി ചലച്ചിത്രസംവിധായകനും, തിരക്കഥാകൃത്തും, കവിയുമായിരുന്നു ബുദ്ധദേവ് ദാസ്ഗുപ്ത (11 ഫെബ്രുവരി 1944 – 10 ജൂൺ 2021 (ബംഗാളി: বুদ্ধদেব দাশগুপ্ত).[1] ഇദ്ദേഹത്തിന്റെ അഞ്ച് ചിത്രങ്ങൾ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾക്ക് അർഹമായിട്ടുണ്ട്. രണ്ട് തവണ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും നേടി. 1988-ലും 1994-ലും ബെർലിൻ ചലച്ചിത്രമേളയിൽ ഗോൾഡൻ ബെർലിൻ ബെയർ പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[2]

ബുദ്ധദേവ് ദാസ്ഗുപ്ത
2005 ലെ ശ്രീ ബുദ്ധദേബ് ദസ്തപ്തയ്ക്ക് പ്രതിബ ദേവിസിങ് പാട്ടീൽ അവാർഡ് സമ്മാനിച്ചു
ജനനം (1944-02-11) ഫെബ്രുവരി 11, 1944  (80 വയസ്സ്)
അനാരാ, India
മരണം10 ജൂൺ 2021(2021-06-10) (പ്രായം 77)
തൊഴിൽചലച്ചിത്രസംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, കവി

പ്രധാന ചലച്ചിത്രങ്ങൾ തിരുത്തുക

  • സമയേർ കച്ചേ (1968) (ഹ്രസ്വചിത്രം)
  • ദൂരത്വ (1978) (Distance)
  • നീം അന്നപൂർണ്ണ (1979) (Bitter Morsel)
  • ഗ്രിഹജുദാ (1982) (The Civil War)
  • അന്ധി ഗാലി (1984) (Blind Alley)
  • ഫേരാ (1988) (The Return)[3]
  • ഭാഗ് ബഹാദൂർ (1989) (The Tiger Man)
  • തഹാദേർ കഥാ (1992) (Their Story)
  • ചരാചർ (1993) (Shelter of the Wings)[3]
  • ലാൽ ദർജ (1997) (The Red Door)
  • ഉത്തര (2000) (The Wrestlers)[3]
  • മൻദോ മേയാർ ഉപാഖ്യാൻ (2002) (A Tale of a Naughty Girl)
  • സ്വപ്നേർ ദിൻ (2004) (Chased by Dreams)
  • അമി, യാസിൻ അർ അമർ മധുബാല (2007) (The Voyeurs)[3]
  • കാൽപുരുഷ് (2008) (Memories in the Mist)[3]
  • ജനാല (2009) (The Window)[4]

പുരസ്കാരങ്ങൾ തിരുത്തുക

2008 Spain International Film Festival
  • ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്.[5]
2007 Athens International Film Festival
  • Golden Athena Award
ദേശീയ ചലച്ചിത്രപുരസ്കാരം
  • മികച്ച ചലച്ചിത്രം
    • 1989: ഭാഗ് ബഹാദൂർ
    • 1993: ചരാചർ
    • 1997: ലാൽ ദർജ
    • 2002: മൻദോ മേയാർ ഉപാഖ്യാൻ
    • 2008: കാൽപുരുഷ്
  • മികച്ച സംവിധാനം
    • 2000: ഉത്തര
    • 2005: സ്വപ്നേർ ദിൻ
  • മികച്ച പ്രാദേശിക ചലച്ചിത്രം (ബംഗാളി)
    • 1978: ദൂരത്വ
    • 1993: തഹാദേർ കഥാ
Berlin International Film Festival
  • 38th Berlin International Film Festival|1988: Golden Bear: ഫേരാ, Nominated[6]
  • 44th Berlin International Film Festival|1994: Golden Bear: ചരാചർ: Nominated[7]
Venice Film Festival
  • 2000: Golden Lion: ഉത്തര (The Wrestler): Nominated [8]
  • 2000: Special Director Award: ഉത്തര (The Wrestler)[8][9]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-12-07. Retrieved 2011-08-17.
  2. http://www.imdb.com/name/nm0201949/awards
  3. 3.0 3.1 3.2 3.3 3.4 "സിനിമ" (PDF). മലയാളം വാരിക. 2013 മെയ് 31. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 08. {{cite news}}: Check date values in: |accessdate= and |date= (help)
  4. Filmography The New York Times.
  5. Merchant of Dreams: Buddhadeb Dasgupta gets lifetime achievement award at the Spain International Film Festival The Tribune, May 31, 2008.
  6. "Berlinale: 1988 Programme". berlinale.de. Retrieved 2011-03-06.
  7. "Berlinale: 1994 Programme". berlinale.de. Archived from the original on 2017-10-01. Retrieved 2011-06-11.
  8. 8.0 8.1 Awards New York Times.
  9. Awards IMDB.

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബുദ്ധദേവ്_ദാസ്ഗുപ്ത&oldid=3824279" എന്ന താളിൽനിന്ന് ശേഖരിച്ചത്