ബ്രോക്ക് ദ്വീപ്
(Brock Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാനഡയിലെ ആർട്ടിക് ദ്വീപസമൂഹത്തിൽപ്പെട്ടതും വടക്കുപടിഞ്ഞാറൻ ടെറിട്ടറിയിൽ കിടക്കുന്നതുമായ ഒരു ജനവാസമില്ലാത്ത ദ്വീപ് ആണ് ബ്രോക്ക് ദ്വീപ് (Brock Island) . 77°51'N 114°27'W, അക്ഷാംശ രേഖാംശങ്ങളിൽ കിടക്കുന്ന ഈ ദ്വീപ്, 764 കി.m2 (8.22×109 sq ft) വലിപ്പമുള്ളതാണ്. മക്കെൻസി കിങ് ദ്വീപിനു വളരെയടുത്ത് സ്ഥിതിചെയ്യുന്നു. ആദ്യമായി ഈ ദ്വീപ് കണ്ടെത്തിയ യൂറോപ്യൻ വംശജൻ വിൽഹ്ജാൽമൂർ സ്റ്റെഫാൻസൺ ആണ്. 1915 ൽ ആണിതു കണ്ടെത്തിയത്. റെജിനാൾഡ് ഡബ്ലിയു ബ്രോക്കിന്റെ പേരിലാണിത് അറിയപ്പെടുന്നത്. ബ്രിട്ടിഷ് കൊളംബിയ സർവ്വകലാശാലയിലെ ഡീൻ ഓഫ് അപ്ലൈഡ് സയൻസ് ആയിരുന്നു അദ്ദേഹം.
Geography | |
---|---|
Location | Northern Canada |
Coordinates | 77°51′N 114°27′W / 77.850°N 114.450°W |
Archipelago | Queen Elizabeth Islands Canadian Arctic Archipelago |
Area | 764 കി.m2 (295 ച മൈ) |
Length | 41 km (25.5 mi) |
Width | 39 km (24.2 mi) |
Administration | |
Canada | |
Territory | Northwest Territories |
Demographics | |
Population | Uninhabited |