ബ്രയാൻ കെർണിഹാൻ

(Brian Kernighan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ലോകത്തെ ബൈബിളുകളായി കണക്കാക്കപ്പെടുന്ന ഒട്ടനവധി പുസ്തകങ്ങളുടെ രചയിതാവാണ് ബ്രയാൻ വിൽസൺ കെർണിഹാൻ (ജനനം:1942), AMK, AMPL എന്നീ പ്രോഗ്രാമിംഗ് ഭാഷകളുടെ വികസനത്തിൽ പ്രധാന പങ്ക് വഹിച്ചു.റിച്ചിയും‎ കെർണിഹാനും ചേർന്നാണ് 'പ്രോഗ്രാമിംഗ് ഇൻ സി' എന്ന പുസ്തകം രചിച്ചത്. ആപ്ലിക്കേഷൻ ഓറിയൻറ്ഡ് പ്രോഗ്രാമിംഗ് ലാംഗ്വേജസ്, പ്രോഗ്രാമിംഗ് മെതഡോളജി, യൂസർ ഇൻറർഫേസ് എന്നീ മേഖലകളിലാണ് കെർണിഹാൻ ഇപ്പോൾ ഗവേഷണം നടത്തുന്നത്.

ബ്രയാൻ വിൽസൺ കെർണിഹാൻ
Brian Kernighan in 2012 at Bell Labs 1.jpg
ജനനംജനുവരി 1942 (വയസ്സ് 79–80)
പൗരത്വംCanadian
കലാലയംUniversity of Toronto
Princeton University
അറിയപ്പെടുന്നത്Unix, AWK, AMPL
The C Programming Language (book)
Scientific career
FieldsComputer Science
InstitutionsPrinceton University

ഇവയും കാണുകതിരുത്തുക


"https://ml.wikipedia.org/w/index.php?title=ബ്രയാൻ_കെർണിഹാൻ&oldid=3607158" എന്ന താളിൽനിന്ന് ശേഖരിച്ചത്