ഭായ് നന്ദലാൽ
(Bhai Nand Lal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പതിനേഴാം നൂറ്റാണ്ടിൽ പഞ്ചാബ് പ്രവിശ്യയിൽ ജീവിച്ചിരുന്ന പേർഷ്യൻ -അറബി കവിയായിരുന്നു ഭായ് നന്ദലാൽ(ജ:1633-ഗസ്നി– മ:1713 മുൾട്ടാൻ) അഫ്ഗാനിസ്താനിലെ ഗസ്നിയിൽ ജനിച്ച നന്ദലാൽ പത്താം സിഖ് ഗുരുവായിരുന്ന ഗുരു ഗോവിന്ദ് സിംഗിന്റെ ദർബാറിലെ അംഗവുമായിരുന്നു.
Bhai Nand Lal ਭਾਈ ਨੰਦ ਲਾਲ | |
---|---|
ജനനം | Nand Lal 1633 Ghazni, Afghanistan |
മരണം | 1713 Multan, India |
അന്ത്യവിശ്രമം | Multan |
തൂലികാ നാമം | Goya |
തൊഴിൽ | Poet |
ഭാഷ | Persian, Arabic, Punjabi |
വിദ്യാഭ്യാസം | Persian, Arabic, Mathematics |
Period | 1633-1713 |
കൃതികൾ
തിരുത്തുക- ദിവാൻ -ഇ-ഗൊയ
- സിന്ദഗിനാമ
- ഗഞ്ജ്നാമ
- ത്ങ്ഖനാമ
- ജോത് ബിഹാസ്
- അർസ്-ഉൾസ് അർസ
- തൗസിഫ് ഒ സന
- ഖതിമത് (കവിത)
- ദസ്തൂർ ഉൾ ഇൻഷ