പ്രധാന മെനു തുറക്കുക

മുൽത്താൻ

(മുൾട്ടാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാകിസ്താനിലെ പഞ്ചാബ്‌ പ്രവിശ്യയിലെ ഒരു നഗരവും മുൽത്താൻ ജില്ലയുടെ ആസ്ഥാനവുമാണ്‌ മുൽത്താൻ (ഉർദു: مُلتان) (About this soundഉച്ചാരണം ). ഈ പട്ടണം പഞ്ചാബ് പ്രവിശ്യയുടെ തെക്കുഭാഗത്തും ചെനാബ് നദിയുടെ തീരത്തുമാണ് സ്ഥിതി ചെയ്യുന്നത്. സൂഫികളുടെ നഗരം എന്നറിയപ്പെടുന്ന മുൽത്താൻ പാകിസ്താനിലെ നഗരങ്ങളിൽ വിസ്തീർണം കൊണ്ട് മൂന്നാമതും ജനസംഖ്യ കൊണ്ട് അഞ്ചാമതുമാണ്. ഗോതമ്പ്, പരുത്തി, കരിമ്പ്, മാവ്, പേര, മാതളനാരകം എന്നീ വിളകൾക്ക് പ്രസിദ്ധമാണീ നഗരം.

Multan

مُلتان
City District
Nickname(s): 
The City of Sufis, The City of Saints, The City of Tombs,Madinah-Tul-Oleyah
Country Pakistan
RegionPunjab
DistrictMultan District
Autonomous towns6
Union councils4
Government
 • Nazim---------------
Area
 • Total3,721 കി.മീ.2(1,437 ച മൈ)
ഉയരം
122 മീ(400 അടി)
Population
 • Total16,06,481
Time zoneUTC+5 (PST)
 • Summer (DST)UTC+6 (PDT)
Area code(s)022
വെബ്സൈറ്റ്www.multan.gov.pk

അവലംബംതിരുത്തുക

  1. [1]
  2. Area reference
    Density reference
"https://ml.wikipedia.org/w/index.php?title=മുൽത്താൻ&oldid=2382280" എന്ന താളിൽനിന്ന് ശേഖരിച്ചത്