ബേലാ ഷിൻഡേ
(Bela Shende എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതീയ ചലച്ചിത്രപിന്നണിഗായികയാണ് ബേലാ ഷിൻഡേ(മറാഠി: बेला शेंडे) . 2013-ലെ ദേശീയ ചലച്ചിത്രപുരസ്കാരം 2013 തുഹ്യാ ധർമ് കോൺചാ(तुह्या धर्म कोणचा) എന്ന മറാത്തി ചലച്ചിത്രത്തിലെ കുർകുര എന്ന ഗാനത്തിന് ലഭിക്കുകയുണ്ടായി[1]. ഹിന്ദി, ഉറുദു, മറാത്തി, തമിഴ് എന്നീ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.[2]
ബേലാ ഷിൻഡേ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | ബേലാ ഷിൻഡേ |
ഉത്ഭവം | പൂണെ, മഹാരാഷ്ട്ര |
വിഭാഗങ്ങൾ | Playback singing, Indian classical music |
തൊഴിൽ(കൾ) | Singer |
വെബ്സൈറ്റ് | Bela Shende official website |
അവലംബം
തിരുത്തുക- ↑ "61st National Film Awards Announced" (Press release). Press Information Bureau (PIB), India. Retrieved 2015 മാർച്ച് 25.
{{cite press release}}
: Check date values in:|accessdate=
(help) - ↑ "Interviews. Bela Shende – Singer". Marathimovieworld.com.